- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രവാസികൾക്ക് സ്വാതന്ത്രദിന ഓഫറുമായി ജെറ്റ് എയർവേയ്‌സ്; 14 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30 ശതമാനം ഡിസ്‌കൗണ്ട്
ദോഹ: പ്രവാസികൾക്ക് സ്വാതന്ത്രദിന ഓഫറുമായി ജെറ്റ് എയർവേയ്‌സ് രംഗത്ത്. ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ജെറ്റ് എയർവെയ്സ് ഓഫറുകൾ പ്രഖ്യാപിച്ചത്. എട്ടുദിവസം നീളുന്ന പ്രമോഷൻ കാലയളവിൽ അടിസ്ഥാനനിരക്കിൽ 30ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ദോഹയിൽ നിന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലേക്കും ബാങ്കോക്ക്, കൊളംബോ, ധക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ഓഫർ ലഭ്യമാണ്. ഓഗസ്റ്റ്് 7നും പതിനാലിനുമിടയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കായിരിക്കും ഡിസ്‌കൗണ്ട് ലഭിക്കുക. ഓഗസ്റ്റ് 7നും അടുത്തവർഷം മാർച്ച് 31നും ഇടയിൽ യാത്രയ്ക്കാണ് ഓഫർ ലഭിക്കുന്നത്.
ദോഹ: പ്രവാസികൾക്ക് സ്വാതന്ത്രദിന ഓഫറുമായി ജെറ്റ് എയർവേയ്‌സ് രംഗത്ത്. ഇന്ത്യയുടെ 71ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ജെറ്റ് എയർവെയ്സ് ഓഫറുകൾ പ്രഖ്യാപിച്ചത്. എട്ടുദിവസം നീളുന്ന പ്രമോഷൻ കാലയളവിൽ അടിസ്ഥാനനിരക്കിൽ 30ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.
ദോഹയിൽ നിന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലേക്കും ബാങ്കോക്ക്,
കൊളംബോ, ധക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ഓഫർ ലഭ്യമാണ്. ഓഗസ്റ്റ്് 7നും പതിനാലിനുമിടയിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കായിരിക്കും ഡിസ്‌കൗണ്ട് ലഭിക്കുക. ഓഗസ്റ്റ് 7നും അടുത്തവർഷം മാർച്ച് 31നും ഇടയിൽ യാത്രയ്ക്കാണ് ഓഫർ ലഭിക്കുന്നത്.
Next Story