- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് സിറ്റി: ജെറ്റ് എയർവേയ്സ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 15% പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോംങ്കോംഗ്, കാഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ഇളവ് ലഭിക്കുമെന്ന് ജെറ്റ് എയർവേയ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ട്രാവൽ ഏജൻസികൾ വഴി ബുക്ക് ചെയ്യുന്നവർക്കും ഈ ഇളവ് ലഭ്യമാണ്. അടുത്ത തിങ്കളാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക.
കുവൈത്ത് സിറ്റി: ജെറ്റ് എയർവേയ്സ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിൽ 15% പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോംങ്കോംഗ്, കാഠ്മണ്ഡു, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ഇളവ് ലഭിക്കുമെന്ന് ജെറ്റ് എയർവേയ്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ട്രാവൽ ഏജൻസികൾ വഴി ബുക്ക് ചെയ്യുന്നവർക്കും ഈ ഇളവ് ലഭ്യമാണ്. അടുത്ത തിങ്കളാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക.
Next Story