- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവ ഗ്ലാമറസായി ഇരിക്കുന്ന ജാൻവിയുടെ മടിയിൽ തലചായ്ച് ഇഷാൻ; ബോളിവുഡിലെ യുവതാരങ്ങളുടെ ഫോട്ടോ വൈറൽ
ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മകൾ ജാൻവി എന്നും മാധ്യമങ്ങൾക്കും പാപ്പരാസികൾക്കും വിരുന്നാണ്. താരസുന്ദരിയുടെ ഒരോ ചലനങ്ങളും ക്യാമറക്കണ്ണുകളിലടക്കം വാർത്തയാകാറുണ്ട്. ഇപ്പോളിതാ തന്റെ സിനിമയിലെ ആദ്യ നായകനൊപ്പമുള്ള ഒരു ഫോ്‌ട്ടോയാണ് വൈറലാകുന്നത്. ധഡക് എന്ന ചിത്രത്തിൽ പ്രണയിതാക്കളായി അഭിനയിച്ച ഇഷാനും ജാൻവിയും ഓഫ് സ്‌ക്രീനിലും സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇരുവരും ഡേറ്റിംഗിലാണെന്നും സിനിമാ മാധ്യങ്ങളിൽ വാർത്ത വന്നിരുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇഷാൻ ആണ് ജാൻവിക്കൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തത്. അതീവ ഗ്ലാമറസായി ഇരിക്കുന്ന ജാ്ൻവിയുടെ മടിയിൽ കിടക്കുന്ന ഇഷാന്റെ ഫോട്ടോയാണ് വൈറലാകുന്നത്.നിരവധി ആൾക്കാരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. സ്വീറ്റസ്റ്റ് കപ്പിൾ എന്നാണ് ഇരുവരെയും വിളിക്കുന്നത്. ധഡക്കിന്റെ സെറ്റിൽ ആദ്യമായി കണ്ടപ്പോൾ തന്നെ ജാൻവിയുമായി സൗഹൃദത്തിലായെന്ന് നേരത്തെ ഇഷാൻ പറഞ്ഞിരുന്നു. സിനിമയോട് രണ്ടു പേർക്കും വലിയ ആഗ്രഹമാണ്. ജാൻവി എല്ലാവരിലും പുഞ്ചിരി പടർത്തും. ആത്
ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ മകൾ ജാൻവി എന്നും മാധ്യമങ്ങൾക്കും പാപ്പരാസികൾക്കും വിരുന്നാണ്. താരസുന്ദരിയുടെ ഒരോ ചലനങ്ങളും ക്യാമറക്കണ്ണുകളിലടക്കം വാർത്തയാകാറുണ്ട്. ഇപ്പോളിതാ തന്റെ സിനിമയിലെ ആദ്യ നായകനൊപ്പമുള്ള ഒരു ഫോ്‌ട്ടോയാണ് വൈറലാകുന്നത്.
ധഡക് എന്ന ചിത്രത്തിൽ പ്രണയിതാക്കളായി അഭിനയിച്ച ഇഷാനും ജാൻവിയും ഓഫ് സ്‌ക്രീനിലും സൗഹൃദം സൂക്ഷിക്കുന്നവരാണ്. ഇരുവരും ഡേറ്റിംഗിലാണെന്നും സിനിമാ മാധ്യങ്ങളിൽ വാർത്ത വന്നിരുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഇഷാൻ ആണ് ജാൻവിക്കൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തത്. അതീവ ഗ്ലാമറസായി ഇരിക്കുന്ന ജാ്ൻവിയുടെ മടിയിൽ കിടക്കുന്ന ഇഷാന്റെ ഫോട്ടോയാണ് വൈറലാകുന്നത്.നിരവധി ആൾക്കാരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. സ്വീറ്റസ്റ്റ് കപ്പിൾ എന്നാണ് ഇരുവരെയും വിളിക്കുന്നത്.
ധഡക്കിന്റെ സെറ്റിൽ ആദ്യമായി കണ്ടപ്പോൾ തന്നെ ജാൻവിയുമായി സൗഹൃദത്തിലായെന്ന് നേരത്തെ ഇഷാൻ പറഞ്ഞിരുന്നു. സിനിമയോട് രണ്ടു പേർക്കും വലിയ ആഗ്രഹമാണ്. ജാൻവി എല്ലാവരിലും പുഞ്ചിരി പടർത്തും. ആത്മാർഥതയും സത്യസന്ധതയുമുള്ള ആളാണ് ജാൻവിയെന്നുമാണ് ഇഷാൻ പറഞ്ഞത്.