- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരൂഖ് ചിത്രം ഡിയർ സിന്തഗിയുടെ സ്ക്രീനിങിന് ജാൻവി കപൂർ എത്തിയത് കാമുകൻ ശിഖറിനും അമ്മ ശ്രീദേവിക്കുമൊപ്പം; മകളുടെ പ്രണത്തിന് നടി ശ്രീദേവി പച്ചകൊടി കാട്ടിയെന്ന് മാദ്ധ്യമങ്ങൾ; വൈറലാകുന്ന ഫോട്ടോകൾ കാണാം
കരൺ ജോഹർ ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന ശ്രീദേവിയുടെ മകൾ ജാൻവിയാണ് ഇപ്പോൾ ബോളിവുഡിലേ ശ്രദ്ധാ കേന്ദ്രം. സിനിമയിലെക്ക് രംഗപ്രവേശനം ചെയ്യാനിരിക്കുന്ന ജാൻവി ഇപ്പോഴെ ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്.ജാൻവിയും ശിഖാർ പഹരിയയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള വാർത്തകളാണ് വീണ്ടും ചൂടുപിടിക്കുന്നത്. മകളുടെ കരിയർ ഭദ്രമാവാൻ അമ്മ ശ്രീദേവി ജാൻവിയുടെ ബോയിഫ്രണ്ട്ശിഖർ പഹാരിയയുമായുള്ള ബന്ധമെല്ലാം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നതിനിടെ ജാൻവിയുടെ കുടുംബത്തോടൊപ്പം ശിഖാറിനെ കണ്ടെത്തിയതാണ് വാർത്തകൾക്ക് ബലമേകുന്നത്. ജാൻവിക്കും കുടുംബത്തിനുമൊപ്പം ഷാരൂഖ് ചിത്രം ഡിയർ സിന്തഗിയുടെ സ്‌ക്രീനിംഗിന് ശിഖർ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.ബോണി കപൂർ, ശ്രീദേവി, ജാൻവി എന്നിവരോടൊപ്പം ഒരു കാറിലാണ് ശിഖറും എത്തിയത്. അങ്ങനെ ജാൻവിയുടെയും ശിഖറിന്റെയും ബന്ധത്തിന് പച്ചക്കൊടി ലഭിച്ചു എന്നാണ് കേൾക്കുന്നത്. ശിഖറും ജാൻവിയും ഒന്നിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
കരൺ ജോഹർ ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിക്കാൻ ഒരുങ്ങുന്ന ശ്രീദേവിയുടെ മകൾ ജാൻവിയാണ് ഇപ്പോൾ ബോളിവുഡിലേ ശ്രദ്ധാ കേന്ദ്രം. സിനിമയിലെക്ക് രംഗപ്രവേശനം ചെയ്യാനിരിക്കുന്ന ജാൻവി ഇപ്പോഴെ ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്.ജാൻവിയും ശിഖാർ പഹരിയയുമായുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള വാർത്തകളാണ് വീണ്ടും ചൂടുപിടിക്കുന്നത്.
മകളുടെ കരിയർ ഭദ്രമാവാൻ അമ്മ ശ്രീദേവി ജാൻവിയുടെ ബോയിഫ്രണ്ട്ശിഖർ പഹാരിയയുമായുള്ള ബന്ധമെല്ലാം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നതിനിടെ ജാൻവിയുടെ കുടുംബത്തോടൊപ്പം ശിഖാറിനെ കണ്ടെത്തിയതാണ് വാർത്തകൾക്ക് ബലമേകുന്നത്.
ജാൻവിക്കും കുടുംബത്തിനുമൊപ്പം ഷാരൂഖ് ചിത്രം ഡിയർ സിന്തഗിയുടെ സ്‌ക്രീനിംഗിന് ശിഖർ എത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.ബോണി കപൂർ, ശ്രീദേവി, ജാൻവി എന്നിവരോടൊപ്പം ഒരു കാറിലാണ് ശിഖറും എത്തിയത്. അങ്ങനെ ജാൻവിയുടെയും ശിഖറിന്റെയും ബന്ധത്തിന് പച്ചക്കൊടി ലഭിച്ചു എന്നാണ് കേൾക്കുന്നത്.
ശിഖറും ജാൻവിയും ഒന്നിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് മകളുടെ സ്വകാര്യ ജീവിതം മാദ്ധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നതിൽ പ്രതിഷേധിച്ച് ശ്രീദേവി രംഗത്തെത്തിയിരുന്നു.