- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ല; എല്ലാവരും പ്രതിരോധ വാക്സിൻ നിർബന്ധമായും എടുക്കണമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
കാഞ്ഞങ്ങാട് : കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ വാക്സിൻ നിർബന്ധമായും എടുക്കണ്ടേതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.
വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി
മറുനാടന് മലയാളി ബ്യൂറോ
Next Story