- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹമ്മദാബാദ്: വഗ്ദാം മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ദളിത് നേതാവ് ജിഗ്നേഷ് മെവാനിക്ക് ജയം. 18150 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മെവാനി ബിജെപിയുടെ വിജയ് ചക്രവർത്തിയെ പരാജയപ്പെടുത്തിയത്. എ.എ.പിയുടെ അടക്കം പിന്തുണ ജിഗ്നേഷ് മെവാനിക്ക് ഉണ്ടായിരുന്നു.

Next Story