- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനാശക.. നി കുലച്ച് വച്ചിരിക്കുന്ന വില്ലൊടിക്കാൻ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ട്; വിവാദ പരാമർശത്തിൽ വിനായകന് മറുപടിയുമായി ജിജി നിക്‌സൺ; ആദ്യം പല്ല് തേച്ച്, കുളിച്ച്, നല്ല വസ്ത്രം ധരിച്ച് മനുഷ്യൻ ആകണമെന്നും കുറിപ്പ്; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും
തിരുവനന്തപുരം: വിനായകന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം തുടരുന്നു.സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാകുന്നുവെങ്കിലും ഭൂരിഭാഗം പേരും നിശിതമായ വിമർശനമാണ് വിനായകന്റെ പ്രതികരണത്തിന് നേരെ ഉന്നയിക്കുന്നത്.ഇപ്പോഴിത ജിജി നിക്‌സണും വിനായകനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
വിനായകനോ വിനാശകനോ? വിനായകാ നീ തന്തയും തള്ളയും ചേർന്നു ജനിപ്പിച്ച സ്ത്രീകളോടു നീ പറഞ്ഞ ആ മറ്റേ കാര്യം ചോദിച്ചാൽ, പിന്നെ നിന്റെ കാര്യം കട്ടപ്പൊക. വിനായകാ നീ നല്ല സംഘിണികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നീ പറഞ്ഞ ആ കളി നീ അവരോട് ഒന്ന് ചോദിച്ചു നോക്കുക.അപ്പോൾ അറിയും നീ സംഘിണി എന്താണെന്നു. നീ കുലച്ചു വച്ചിരിക്കുന്ന വില്ലൊടിക്കാൻ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ടെന്നണ് ജിജി നിക്‌സൺ കുറിക്കുന്നത്.തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം
കുറിപ്പിന്റെ പൂർണ്ണരൂപം
വിനായകനോ വിനാശകനോ? വിനായകാ നീ തന്തയും തള്ളയും ചേർന്നു ജനിപ്പിച്ച സ്ത്രീകളോടു നീ പറഞ്ഞ ആ മറ്റേ കാര്യം ചോദിച്ചാൽ, പിന്നെ നിന്റെ കാര്യം കട്ടപ്പൊക. വിനായകാ നീ നല്ല സംഘിണികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നീ പറഞ്ഞ ആ കളി നീ അവരോട് ഒന്ന് ചോദിച്ചു നോക്കുക.
അപ്പോൾ അറിയും നീ സംഘിണി എന്താണെന്നു. നീ കുലച്ചു വച്ചിരിക്കുന്ന വില്ലൊടിക്കാൻ ഇവിടെ നല്ല തന്തയ്ക്കു പിറന്ന സംഘിണികളുണ്ട്. കളി ചോദിച്ചാൽ ഉടനെ തന്നെ കളി തരാൻ കേരളത്തിലെ സ്ത്രീകൾ ഒരുങ്ങി നിൽക്കുന്നു എന്ന നിന്റെ തോന്നല്ലുണ്ടെല്ലോ അതു നിന്റെ ചീഞ്ഞു നാറിയ മനസ്സിൽ നിന്നു നീ പോലും അറിയാതെ തികട്ടിവരുന്ന വെറും ഛർദ്ധിൽ മാത്രം ആണ്.
അല്ലാതെ ആണത്തം ഉള്ള ഒരു ആണുങ്ങളും ഒരു സത്രീയോടും അങ്ങനെ ചോദിക്കുകയില്ല, പെരുമാറുകയില്ല. അല്ലെങ്കിൽ കേരളീയ സ്ത്രീത്തത്തിനു വിലയിടാൻ നീ ആരാടാ. കേരളത്തിലെ മുഴുവൻ സ്ത്രീകളെയും ആണ് നീ അപമാനിച്ചത്. കേരളീയ സംസ്‌ക്കാരത്തെ ആണ് നീ മുറിവേൽപിച്ചത്.
നിന്റെ ഇത്ര തരം താണ വാക്കുകൾ എന്നെ അത്ഭുത പെടുത്തിയില്ല. കാരണം എടോ സെപ്റ്റിക്ക് ടാങ്കിൽ നിന്ന് ഒരിക്കലും സുഗന്ധം വരികയില്ല. എന്തോരു വേഷം ആണെടോ നിന്റെത്. എടോ നീ പോയി ആദ്യം ഒന്ന്, പല്ല്് തേച്ച്്, നന്നായി കുളിച്ച്, ഒര് നല്ല വസ്ത്രം ധരിച്ച്, ഒരു മനുഷ്യൻ ആകുക.
എന്നിട്ട് പോയി ഒരു മനോരോഗ വിദഗ്ദനെ കാണുക. അവസാനം ആയി ഒരു നല്ല ഢീ-അഡിക്ഷൻ സെന്ററിൽ പോയി ചികിത്സ നേടുക. കേട്ടോടാ വിനാശകാ. കേരളത്തിലെ സ്ത്രീകളെ മുഴുവൻ ആയിട്ടാണ്് നീ അപമാനിച്ചത്്. കേരളീയ സ്ത്രീത്തത്തെ ആണ് നീ അപമാനിച്ചത്.
സ്ത്രീ പുരുഷന്റെ ഭോഗവസ്തു ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത്? അതു നിന്റെ തള്ളയാണോ നിന്നെ പഠിപ്പിച്ചതു. സ്ത്രീ വർഗ്ഗത്തിൽ പിറന്ന ആരും നീ പറഞ്ഞ ആ മറ്റേ കാര്യത്തിനു കൂട്ടുനില്ക്കുകയില്ല. പിന്നെ രണ്ടും കെട്ടു നായ സമാനം ജീവിക്കുന്ന ഏതെങ്കിലും വൃത്തികെട്ട ജന്മങ്ങൾ നീ ചോദിച്ചപ്പോൾ കളി തന്നുവെന്നു പറഞ്ഞു നീ നടത്തുന്ന ഈ ആഭാസത്തരം ഉണ്ടെല്ലോ,നീ അത് മര്യാദയ്ക്ക് നിറുത്തികൊള്ളണം.
ഇല്ലെങ്കിൽ നിന്റെ അമ്പും വില്ലും ആൺപ്പിള്ളേർ ഒടിച്ച് കളയും. കേട്ടോടാ വിനായകാ അല്ല വിനാശകാ. വിനായകന്റെ സ്ത്രീകളെക്കുറിച്ചുള്ള കമന്റ് ഇഷ്ടപ്പെടുന്നവർ അവൻ അവരുടെ വീട്ടിൽ വന്ന് അവിടെയുള്ള സത്രീകളോടു ചോദിക്കുമ്പോളും ഇഷ്ടപ്പെട്ട് എന്ന് പറയുമോ?