- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി നഴ്‌സ് നിര്യാതയായി
കുവൈത്ത് സിറ്റി: തൊടുപുഴ നെയ്യാശ്ശേരി കാക്കുത്തണൽ വീട്ടിൽ ശിവരാജന്റെയും സരസ്വതിയുടെയും മകൾ ജിജിമോൾ (46) നിര്യാതയായി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു. കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈത്ത് മംഗഫ് സെൻട്രൽ യൂനിറ്റ് അംഗമായിരുന്നു. കല കുവൈത്തിന്റെ മുതിർന്ന പ്രവർത്തകനും മുൻ വൈസ് പ്രസിഡന്റുമായിരുന്ന ടി.ആർ. സുധാകരന്റെ ഭാര്യയാണ്. മക്കൾ: വിദ്യാർത്ഥികളായ നിധീഷ്, നിധിൻ. സഹോദരങ്ങൾ: വി എസ്. റെജി, വി എസ്. രാജേഷ്, ബിന്ദു. സഹോദരി ബിന്ദുവും ഭർത്താവ് ഷാജനും കുവൈത്തിൽ ഉണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നുവരുന്നു.

Next Story