തൊടുപുഴ: കെ പി സി സിയുടെ യു എ ഇ യിലെ പോഷക സംഘടനയായ ഇൻകാസ് ദുബൈ കമ്മിറ്റിയുടെ സെക്രട്ടറിയായി ജിജോ ജേക്കബ് കോണിക്കലിനെ നാമ നിർദ്ദേശം ചെയ്തു. ജിജോ തൊടുപുഴ നെയ്യശ്ശേരി കോണിക്കൽ ചാക്കോച്ചൻ-ചിന്നമ്മ ദമ്പതികളുടെ മകനാണ്. ദുബായിലെ ഒ ഐ സി സി ഇടുക്കി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.