- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രംലിനിൽ ഡിഎംസി അവതരിപ്പിക്കുന്ന ജിംഗിൾ ബൽസ് 2014 ഇന്ന്
ക്രംലിൻ: ഡിഎംസിയുടെ നേതൃതത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ജിംഗിൾ ബൽസ് 2014 ഇന്ന് (27) വൈകുന്നേരം 5.30ന് ക്രംലിൻ ഡബ്ല്യുഎസ്എഎഫ് ഹാളിൽ വച്ച് നടത്തപ്പെടും. പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0873159707,0831072792,0876583801 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
ക്രംലിൻ: ഡിഎംസിയുടെ നേതൃതത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ജിംഗിൾ ബൽസ് 2014 ഇന്ന് (27) വൈകുന്നേരം 5.30ന് ക്രംലിൻ ഡബ്ല്യുഎസ്എഎഫ് ഹാളിൽ വച്ച് നടത്തപ്പെടും. പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :0873159707,0831072792,0876583801 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Next Story