- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്തുമസ് കരോളും ഗാനമേളയും ഒക്കെയായി ക്രിസ്തുമസ് അടിപൊളിയാക്കാൻ അങ്കമാലി അയൽകൂട്ടം; ജിംഗിൾ ബെൽസ് ബ്രിസ്ബനിൽ 17 ന്
ബ്രിസ്ബൻ: ബ്രിസ്ബനിലെ അങ്കമാലി അയൽകൂട്ടത്തിന്റെ ആറാ വാർഷികവും ക്രിസ്തുമസ് ആഘോഷവും 17 ന് ശനിയാഴ്‌ച്ച വൈകിട്ട് 4 മുതൽ 10 വരെ ബ്രിസ്ബൻ നോർത്ത് കല്ലാങ്കര്ഡ കമ്യൂണിറ്റി ഹാളിൽ നടത്തും. ജിംഗിൾ ബെൽസ് 18 ന്റെ ഭാഗമായി അങ്കമാലി അയൽകൂട്ടം കുടുംബാംഗങ്ങളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ, ക്രിസ്തുമസ് കരോൾ, ഗാനമേള തുടങ്ങിയവ ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികളിലും ഗാനമേളയിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൾച്ചറൽ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. ഷൈനി എസ്താപനോട്: 0423278715ഡീന ജോബി: 0412571943പീറ്റർ തോമസ്: 0426003903ജോയ് മൂലൻ: 0402644120 ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഫൺഗെയ്മുകളും മത്സരങ്ങളും സംഘടിപ്പിക്കും. അങ്കമാനി തനി നാടൻ രീതിയിലുള്ള വിഭവ സമൃദ്ധമായ ക്രിസ്തുമസ് സദ്യയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. കൂടുതൽ വിവരങ്ങൾക്ക് കൺവീനർമാരുമായി ബന്ധപ്പെടുക പോൾ അച്ചിനിമാടൻ: 0413666963ഷാജി തേക്കാനത്ത്: 0401352044സ്വരാജ് മാണിക്കത്താൻ: 0405951835
ബ്രിസ്ബൻ: ബ്രിസ്ബനിലെ അങ്കമാലി അയൽകൂട്ടത്തിന്റെ ആറാ വാർഷികവും ക്രിസ്തുമസ് ആഘോഷവും 17 ന് ശനിയാഴ്‌ച്ച വൈകിട്ട് 4 മുതൽ 10 വരെ ബ്രിസ്ബൻ നോർത്ത് കല്ലാങ്കര്ഡ കമ്യൂണിറ്റി ഹാളിൽ നടത്തും.
ജിംഗിൾ ബെൽസ് 18 ന്റെ ഭാഗമായി അങ്കമാലി അയൽകൂട്ടം കുടുംബാംഗങ്ങളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ, ക്രിസ്തുമസ് കരോൾ, ഗാനമേള തുടങ്ങിയവ ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികളിലും ഗാനമേളയിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൾച്ചറൽ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
ഷൈനി എസ്താപനോട്: 0423278715
ഡീന ജോബി: 0412571943
പീറ്റർ തോമസ്: 0426003903
ജോയ് മൂലൻ: 0402644120
ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഫൺഗെയ്മുകളും മത്സരങ്ങളും സംഘടിപ്പിക്കും. അങ്കമാനി തനി നാടൻ രീതിയിലുള്ള വിഭവ സമൃദ്ധമായ ക്രിസ്തുമസ് സദ്യയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
കൂടുതൽ വിവരങ്ങൾക്ക് കൺവീനർമാരുമായി ബന്ധപ്പെടുക
പോൾ അച്ചിനിമാടൻ: 0413666963
ഷാജി തേക്കാനത്ത്: 0401352044
സ്വരാജ് മാണിക്കത്താൻ: 0405951835