വമ്പൻ ഓഫറുകളുമായി വീണ്ടും ജിയോ; 153 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് 28 ദിവസത്തേക്ക് 28 ജിബി ഡാറ്റ; ഓഫർ പെരുമഴയുടെ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: മൊബൈൽ കമ്പനികൾ ഓഫർ പെരുമഴകൾ തുടരുമ്പോൾ ജിയോയും ഒരുങ്ങിറങ്ങുന്നു, ഇപ്പോൾ 153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളുമാണ്. 28 ദിവസത്തെ വാലിഡിറ്റിക്കാണ് ഇത് ലഭിക്കുന്നത്. നേരത്തെ ഇതേ ഓഫറുകളിൽ ജിയോ നൽകിയിരുന്നത് വെറും 500എംബി ആയിരുന്നു .കൂടാതെ 100 എസ് എം എസ് ഇതിൽ ലഭിക്കുന്നതാണ് .ജിയോ പ്രൈം മെമ്ബറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മൊബൈൽ കമ്പനികൾ ഓഫർ പെരുമഴകൾ തുടരുമ്പോൾ ജിയോയും ഒരുങ്ങിറങ്ങുന്നു, ഇപ്പോൾ 153 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളുമാണ്. 28 ദിവസത്തെ വാലിഡിറ്റിക്കാണ് ഇത് ലഭിക്കുന്നത്.
നേരത്തെ ഇതേ ഓഫറുകളിൽ ജിയോ നൽകിയിരുന്നത് വെറും 500എംബി ആയിരുന്നു .കൂടാതെ 100 എസ് എം എസ് ഇതിൽ ലഭിക്കുന്നതാണ് .ജിയോ പ്രൈം മെമ്ബറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത്
Next Story