- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷ്ണു പ്രണോയി കേസിൽ കൃഷ്ണദാസിന് തിരിച്ചടി; ഷഹീർ ഷൗക്കത്തലി കേസ് തീരുന്നത് വരെ നെഹ്‌റു ഗ്രൂപ്പ് ചെയർമാന് കേരളത്തിൽ പ്രവേശിക്കാൻ ആവില്ല; കേരളത്തിൽ പ്രവേശിക്കാൻ അനുമതി ചോദിച്ചുള്ള ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ജിഷ്ണു പ്രണോയി കേസിൽ കൃഷ്ണദാസിന് തിരിച്ചടി, കേരളത്തിൽ പ്രവേശിക്കാൻ അനുമതി ചോദിച്ചുള്ള ആവശ്യം സുപ്രീം കോടതി തള്ളി, അമ്മയക്ക് അസുഖമാണെന്നു പരിചരിക്കാനായി പാലക്കാട് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സ്വന്തം ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് വിശ്വാസ യോഗ്യമല്ലെന്ന് കോടതി,ഷഹീർ ഷൗക്കത്തലി കേസ് തീരുന്നത് വരെ നെഹ്‌റു ഗ്രൂപ്പ് ചെയർമാന് കേരളത്തിൽ പ്രവേശിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി അതേ സമയം സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കാൻ സൂപ്രീം കോടതി അനുമതി നൽകി, ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ല എന്ന പരാമർശമാണ് നീക്കിയത്.

X
ന്യൂഡൽഹി: ജിഷ്ണു പ്രണോയി കേസിൽ കൃഷ്ണദാസിന് തിരിച്ചടി, കേരളത്തിൽ പ്രവേശിക്കാൻ അനുമതി ചോദിച്ചുള്ള ആവശ്യം സുപ്രീം കോടതി തള്ളി, അമ്മയക്ക് അസുഖമാണെന്നു പരിചരിക്കാനായി പാലക്കാട് പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകി സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
സ്വന്തം ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട് വിശ്വാസ യോഗ്യമല്ലെന്ന് കോടതി,ഷഹീർ ഷൗക്കത്തലി കേസ് തീരുന്നത് വരെ നെഹ്‌റു ഗ്രൂപ്പ് ചെയർമാന് കേരളത്തിൽ പ്രവേശിക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കി
അതേ സമയം സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കാൻ സൂപ്രീം കോടതി അനുമതി നൽകി, ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ല എന്ന പരാമർശമാണ് നീക്കിയത്.
Next Story

