- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിത്തു ജോസഫിന്റെ ബോളിവുഡ് ചിത്രത്തിൽ നായികയാവുക വേദിക; ദ ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഇമ്രാൻ ഹാഷ്മിയുടെ നായികയായി നടി ബോളിവുഡിലേക്ക്
ജിത്തുജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നായികയായി വേദിക എത്തുന്നു. ദ ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഇമ്രാൻ ഹാഷ്മിയുടെ നായികയായി നടി ബോളിവുഡിലേക്കുള്ള അരങ്ങേറ്റമാണ് വേദിക നടത്തുന്നത് മലയാളത്തിൽ ജെയിംസ് ആൻഡ് ആലീസ്, വെൽക്കം ടൂ സെൻട്രൽ ജയിൽ, കസിൻസ്, ശൃംഗാരവേലൻ തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.ഒരു കോളജ് വിദ്യാർത്ഥിനിയുടെ വേഷത്തിലാണ് വേദിക അഭിനയിക്കുന്നതെന്നും ദേശീയതലത്തിൽ ഒഡീഷനുകളും സ്റ്റാർ ഹണ്ടുകളും നടത്തിയ ശേഷമാണ് വേദികയെ നായികയായി തിരഞ്ഞെടുത്തതെന്നും സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. തമിഴ് ചിത്രം പരദേശിയിലൂടെയാണ് വേദിക ശ്രദ്ധിക്കപ്പെടുന്നതും തെന്നിന്ത്യൻ സിനിമകളിലേക്ക് സ്വീകരിക്കപ്പെട്ടതും. സുനിൽ ഖേതർപാൽ നിർമ്മിക്കുന്ന ചിത്രത്തിൽ റിഷി കപൂറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജിത്തുജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ നായികയായി വേദിക എത്തുന്നു. ദ ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ഇമ്രാൻ ഹാഷ്മിയുടെ നായികയായി നടി ബോളിവുഡിലേക്കുള്ള അരങ്ങേറ്റമാണ് വേദിക നടത്തുന്നത്
മലയാളത്തിൽ ജെയിംസ് ആൻഡ് ആലീസ്, വെൽക്കം ടൂ സെൻട്രൽ ജയിൽ, കസിൻസ്, ശൃംഗാരവേലൻ തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്.ഒരു കോളജ് വിദ്യാർത്ഥിനിയുടെ വേഷത്തിലാണ് വേദിക അഭിനയിക്കുന്നതെന്നും ദേശീയതലത്തിൽ ഒഡീഷനുകളും സ്റ്റാർ ഹണ്ടുകളും നടത്തിയ ശേഷമാണ് വേദികയെ നായികയായി തിരഞ്ഞെടുത്തതെന്നും സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു.
തമിഴ് ചിത്രം പരദേശിയിലൂടെയാണ് വേദിക ശ്രദ്ധിക്കപ്പെടുന്നതും തെന്നിന്ത്യൻ സിനിമകളിലേക്ക് സ്വീകരിക്കപ്പെട്ടതും. സുനിൽ ഖേതർപാൽ നിർമ്മിക്കുന്ന ചിത്രത്തിൽ റിഷി കപൂറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Next Story