- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധി ദിനത്തിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു; അബ്ബാസിയയിൽ മരിച്ചത് ആലപ്പുഴ സ്വദേശി
കുവൈത്ത് സിറ്റി: അവധി ദിനത്തിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു.എടത്വ മുട്ടാർ ഇട്ടിയംപറമ്പിൽ ജോബ് തോമസ് ആണ് മരിച്ചത്. പരേതന് -35 വയസായിരുന്നു പ്രായം. അൽ അഹ്ലിയ സ്വിച്ച് ഗിയർ കമ്പനി ജീവനക്കാരനാണ് മരിച്ച ജോബ്. ഉടനെ ജോബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: ചെത്തിമറ്റം തോട്ടയ്ക്കാട് നീതു.
കുവൈത്ത് സിറ്റി: അവധി ദിനത്തിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മലയാളി മരിച്ചു.എടത്വ മുട്ടാർ ഇട്ടിയംപറമ്പിൽ ജോബ് തോമസ് ആണ് മരിച്ചത്. പരേതന് -35 വയസായിരുന്നു പ്രായം.
അൽ അഹ്ലിയ സ്വിച്ച് ഗിയർ കമ്പനി ജീവനക്കാരനാണ് മരിച്ച ജോബ്. ഉടനെ ജോബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: ചെത്തിമറ്റം തോട്ടയ്ക്കാട് നീതു.
Next Story