- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെൽബണിൽ മലയാളി വിദ്യാർത്ഥി നിര്യാതനായി; മരണം വിളിച്ചത് കോതമംഗലം സ്വദേശികളുടെ മകനെ; സംസ്കാരം നാട്ടിൽ
മെൽബൺ: മെൽബണിൽ മലയാളി വിദ്യാർത്ഥിനി നിര്യാതനായി.സ ബനാലയിൽ താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയൽ ജിബി ആണ് മരിച്ചത്. ജോയലിന് 15 വയസായിരുന്നു പ്രായം. ജെറോൺ സഹോദരൻ ആണ്. നാട്ടിൽ കോതമംഗലം ക്രാരിയേലി പള്ളി ഇടവക അംഗവും തെക്കുംപുറം കുടുംബാംഗവുമാണ്. മരണാന്തര ചടങ്ങുകൾ പിന്നീട് നാട്ടിൽ വച്ച് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
മെൽബൺ: മെൽബണിൽ മലയാളി വിദ്യാർത്ഥിനി നിര്യാതനായി.സ ബനാലയിൽ താമസിക്കുന്ന ജിബി ജോസഫിന്റെയും ജ്യോതിയുടെയും മകനായ ജോയൽ ജിബി ആണ് മരിച്ചത്. ജോയലിന് 15 വയസായിരുന്നു പ്രായം.
ജെറോൺ സഹോദരൻ ആണ്. നാട്ടിൽ കോതമംഗലം ക്രാരിയേലി പള്ളി ഇടവക അംഗവും തെക്കുംപുറം കുടുംബാംഗവുമാണ്. മരണാന്തര ചടങ്ങുകൾ പിന്നീട് നാട്ടിൽ വച്ച് നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Next Story