- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
യുഎസിൽ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ സ്വദേശികളുടെ പിതാവ് നിര്യാതനായി; ജോൺ ജോർജ് നെടുങ്കല്ലേൽ സംസ്‌കാരം വെള്ളിയാഴ്ച
ന്യു ജെഴ്സി: കല്ലൂർക്കാട് നെടുങ്കല്ലേൽ ജോൺ ജോർജ് (89 ) നിര്യാതനായി. മാറിക പെരുമ്പനാ നിക്കൽ കുടുംബാംഗമായ പരേതയായ മേരി ജോർജ് ആണ് ഭാര്യ. സംസ്‌കാരം ജനുവരി 20ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കല്ലൂർക്കാട് സെന്റ് അഗസ്ററിൻ കാത്തോലിക്ക ദേവാലയത്തിൽ നടത്തും. മക്കൾ: റിട്ട. വിങ് കമാൻഡർ എൻ.വി ജോൺ (സ്വാമി സച്ചിതാനന്ദ ഭാരതി), ഡോ. ആനി പോൾ (റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ), ജോർജ് ജോസഫ് (മെറ്റ് ലൈഫ്,റോക്ക് ലാൻഡ് ), തോമസ് ജോർജ് (കറക്ഷൻ ഓഫീസർ, റോക്ക് ലാൻഡ്), മരിയ തോമസ് (ന്യു ജെഴ്സി), റെനി ജോർജ് (റോക്ക് ലാൻഡ്), ചേച്ചമ്മ തോമസ് (ലോംഗ് ഐലൻഡ്), ഡോ. സബീന സെബാസ്ററ്യൻ (ന്യു ജെഴ്സി) ജെറി ജോർജ് (ന്യു ജെഴ്സി), അലോഷ്യസ് ജോർജ് (ഇന്ത്യ) , സൈമൺ ജോർജ് (വികലാംഗർക്കായുള്ള പ്രത്യാശ ഫൗണ്ടേഷൻ സ്ഥാപകൻ ), പരേതനായ സെബാസ്ററ്യൻ. മരുമക്കൾ: ലളിത സച്ചിതാനന്ദ, സെലിൻ സെബാസ്ററ്യൻ, ആഗസ്ററിൻ പോൾ, തങ്കമ്മ ജോർജ്, ഫിലോമിന തോമസ്, തോമസ് തോട്ടുകടവിൽ, തോമസ് ലൂക്ക, ലിൻസി അലോഷ്യസ് , ഹണി സൈമൺ, സെബാസ്ററ്യൻ ആന്റണി, ലിസ ജെറി. 28 കൊച്ചു മക്കളുണ്ട്.
ന്യു ജെഴ്സി: കല്ലൂർക്കാട് നെടുങ്കല്ലേൽ ജോൺ ജോർജ് (89 ) നിര്യാതനായി. മാറിക പെരുമ്പനാ നിക്കൽ കുടുംബാംഗമായ പരേതയായ മേരി ജോർജ് ആണ് ഭാര്യ. സംസ്‌കാരം ജനുവരി 20ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കല്ലൂർക്കാട് സെന്റ് അഗസ്ററിൻ കാത്തോലിക്ക ദേവാലയത്തിൽ നടത്തും.
മക്കൾ: റിട്ട. വിങ് കമാൻഡർ എൻ.വി ജോൺ (സ്വാമി സച്ചിതാനന്ദ ഭാരതി), ഡോ. ആനി പോൾ (റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ), ജോർജ് ജോസഫ് (മെറ്റ് ലൈഫ്,റോക്ക് ലാൻഡ് ), തോമസ് ജോർജ് (കറക്ഷൻ ഓഫീസർ, റോക്ക് ലാൻഡ്), മരിയ തോമസ് (ന്യു ജെഴ്സി), റെനി ജോർജ് (റോക്ക് ലാൻഡ്), ചേച്ചമ്മ തോമസ് (ലോംഗ് ഐലൻഡ്), ഡോ. സബീന സെബാസ്ററ്യൻ (ന്യു ജെഴ്സി) ജെറി ജോർജ് (ന്യു ജെഴ്സി), അലോഷ്യസ് ജോർജ് (ഇന്ത്യ) , സൈമൺ ജോർജ് (വികലാംഗർക്കായുള്ള പ്രത്യാശ ഫൗണ്ടേഷൻ സ്ഥാപകൻ ), പരേതനായ സെബാസ്ററ്യൻ.
മരുമക്കൾ: ലളിത സച്ചിതാനന്ദ, സെലിൻ സെബാസ്ററ്യൻ, ആഗസ്ററിൻ പോൾ, തങ്കമ്മ ജോർജ്, ഫിലോമിന തോമസ്, തോമസ് തോട്ടുകടവിൽ, തോമസ് ലൂക്ക, ലിൻസി അലോഷ്യസ് , ഹണി സൈമൺ, സെബാസ്ററ്യൻ ആന്റണി, ലിസ ജെറി.
28 കൊച്ചു മക്കളുണ്ട്. യു.എസ്. മറീനിൽ വിശിഷ്ട സേവനമനുഷ്ടിച്ച ചാർലി ജയിംസ് പൗത്രരിൽ ഒരാളാണ്.



