ന്യൂയോർക്ക്: ജോൺ പണിക്കർ (ജോൺസൺ) ന്യൂയോർക്കിൽ നിര്യാതനായി (461 North Gannon Avenue, Staten Island, NY 10314)

ഡോളമ്മയാണ് ഭാര്യ. മക്കൾ: ടെറ്റി, ജൂഡി, ജൂബി. മരുമക്കൾ: അപ്പു ഒർഫയസ് ജെതിൻ
കൊച്ചുമകൻ: മിലൻ

Wake Service 9 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ
സംസ്‌കാര ശുശ്രൂഷകൾ: 10 ശനിയാഴ്ച രാവിലെ 9 മണിക്ക് സ്റ്റാറ്റൻ അയലന്റ് മാർത്തോമ ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം ഫയർവ്യു സെമിത്തേരിയിൽ(1852, Victory Blvd, Staten Island New York 10314)