- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോയ്‌സ് ജേക്കബ് (83) ഡിട്രോയിറ്റിൽ നിര്യാതനായി
ഡിട്രോയിറ്റ്: കോട്ടയം കറുകചാലിൽ പുതുപറമ്പിൽ ജോയ്‌സ് ജേക്കബ് (83) ഡിട്രോയിറ്റിൽ നിര്യാതനായി. ഭാര്യ മേരി ജേക്കബ് പായിപ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ജേക്കബ്, സുമൻ പനവേലിൽ. മരുമക്കൾ: വസുബൻ ജേക്കബ്, ഡൊ. തോമസ് പനവേലിൽ (ഫ്‌ളോറിഡ). കൊച്ചുമക്കൾ: ജീന ജേക്കബ്, മായ ജേക്കബ്, ബ്രാൻഡൻ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ,. ക

ഡിട്രോയിറ്റ്: കോട്ടയം കറുകചാലിൽ പുതുപറമ്പിൽ ജോയ്‌സ് ജേക്കബ് (83) ഡിട്രോയിറ്റിൽ നിര്യാതനായി. ഭാര്യ മേരി ജേക്കബ് പായിപ്പാട് ഇടശ്ശേരി വിരുപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ജേക്കബ്, സുമൻ പനവേലിൽ. മരുമക്കൾ: വസുബൻ ജേക്കബ്, ഡൊ. തോമസ് പനവേലിൽ (ഫ്‌ളോറിഡ). കൊച്ചുമക്കൾ: ജീന ജേക്കബ്, മായ ജേക്കബ്, ബ്രാൻഡൻ പനവേലിൽ, കെൽവിൻ പനവേലിൽ, സ്റ്റീവൻ പനവേലിൽ,. കോട്ടയം സി.എസ്.ഐ കത്തീഡ്രൽ ഇടവകാംഗമായിരുന്ന പരേതൻ അമേരിക്കയിൽ ഫസ്റ്റ് മെതഡിസ്റ്റ് ചർച്ച്, വാറൻ ഇടവകാംഗമാണ്.
1980 മുതൽ അമേരിക്കയിൽ സ്ഥിര താമസക്കാരനായിരുന്നു. ഡിട്രോയിറ്റ് മേട്രോപോളിറ്റൻ മെതഡിസ്റ്റ് ചർച്ച് സൂപ്രണ്ട് ആയും, കേരളത്തിൽ മഹിമ ഫിലംസ് ഉടമയും റൂബി റബ്ബർ വർക്‌സ് ഡിസ്ട്രിക്ട് മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്. വെയ്ക് സർവീസ്: : Bagnasco & Calcaterra Funeral Home, Sterling Heights, Michigan on Monday 15th December 5 to 8 PM. Buriat Service: White Chapel Memorial Cemetery, Troy, Michigan on Tuesday 16th December 10:00 AM
കൂടുതൽ വിവരങ്ങൾക്ക്: ബിജു 734 945 6478, തോമസ് (അബു) 305 798 3450.

