- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- ADVERTORIAL
മൂന്ന് കോടിയുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമായി ജോസ്കോയുടെ ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻ; അൻപതിനായിരം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുമ്പോൾ സാരിയും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും; ഉപഭോക്താക്കൾക്ക് നിരവധി സമ്മാനങ്ങളുമായി ആഘോഷം പൊടിപൊടിക്കാൻ തയ്യാറായി ഷോറുമുകൾ
ജോസ്‌കോ ജുവല്ലേഴ്‌സ് ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസ് ഇന്ത്യയിലെ നമ്പർ വൺ ജുവല്ലറി ഗ്രൂപ്പായ ജോസ്‌കോ ജുവല്ലേഴ്‌സിന്റെ ഷോറൂമുകളിൽ 3 കോടി രൂപയുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമൊരുക്കി ജോസ്‌കോ ഫൗേണ്ടഷൻ ഡേ സെലിബ്രേഷൻസ് ഡിസംബർ 3 മുതൽ 9 വരെ ഒരുക്കിയിരിക്കുന്നു. ആഘോഷങ്ങളോടനുബന്ധിച്ച് പഴയ സ്വർണ്ണാഭരണങ്ങൾ മികച്ച വിലയിൽ മാറ്റി വാങ്ങുവാനുള്ള സുവർണ്ണാവസരം ഉായിരിക്കുന്നതാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണാഭരണ പർച്ചേസുകൾക്ക് സ്‌പെഷ്യൽ സാരി സമ്മാനമായി നേടാം. മിനിറ്റുകൾ തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ സ്വർണ്ണാഭരണങ്ങളും, ഹോം അപ്ലയൻസസും, സ്വർണ്ണനാണയങ്ങളും സ്വന്തമാക്കാൻ അവസരം. 25,000 രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണാഭരണങ്ങളുടെയും അൺകട്ട് ഡയമണ്ട് ആഭരണങ്ങളുടെയും പർച്ചേസുകൾക്ക് സ്വർണ്ണനാണയം സൗജന്യമായി ലഭിക്കുന്നതാണ്. 1 ലക്ഷം രൂപയുടെ ഓരോ ഡയമണ്ട് ആഭരണ പർച്ചേസിനും 5 സ്വർണ്ണനാണയങ്ങൾ സൗജന്യമായി നേടാനുള്ള അസുലഭാവസരം. വിവാഹാഭരണ പർച്ചേസിന് സ്‌പെഷ്യൽ പാക്കേജും, എല്ലാ പർച്ചേസുകൾക്കും ജോസ്‌കോ ഫൗണ്ടേഷൻ ഡേ സ്‌പെഷ്യൽ സമ്മാനങ്ങളും
ജോസ്‌കോ ജുവല്ലേഴ്‌സ് ഫൗണ്ടേഷൻ ഡേ സെലിബ്രേഷൻസ് ഇന്ത്യയിലെ നമ്പർ വൺ ജുവല്ലറി ഗ്രൂപ്പായ ജോസ്‌കോ ജുവല്ലേഴ്‌സിന്റെ ഷോറൂമുകളിൽ 3 കോടി രൂപയുടെ ആനുകൂല്യങ്ങളും സമ്മാനങ്ങളുമൊരുക്കി ജോസ്‌കോ ഫൗേണ്ടഷൻ ഡേ സെലിബ്രേഷൻസ് ഡിസംബർ 3 മുതൽ 9 വരെ ഒരുക്കിയിരിക്കുന്നു.
ആഘോഷങ്ങളോടനുബന്ധിച്ച് പഴയ സ്വർണ്ണാഭരണങ്ങൾ മികച്ച വിലയിൽ മാറ്റി വാങ്ങുവാനുള്ള സുവർണ്ണാവസരം ഉായിരിക്കുന്നതാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണാഭരണ പർച്ചേസുകൾക്ക് സ്‌പെഷ്യൽ സാരി സമ്മാനമായി നേടാം. മിനിറ്റുകൾ തോറും നടക്കുന്ന നറുക്കെടുപ്പിലൂടെ സ്വർണ്ണാഭരണങ്ങളും, ഹോം അപ്ലയൻസസും, സ്വർണ്ണനാണയങ്ങളും സ്വന്തമാക്കാൻ അവസരം. 25,000 രൂപയ്ക്ക് മുകളിലുള്ള സ്വർണ്ണാഭരണങ്ങളുടെയും അൺകട്ട് ഡയമണ്ട് ആഭരണങ്ങളുടെയും പർച്ചേസുകൾക്ക് സ്വർണ്ണനാണയം സൗജന്യമായി ലഭിക്കുന്നതാണ്. 1 ലക്ഷം രൂപയുടെ ഓരോ ഡയമണ്ട് ആഭരണ പർച്ചേസിനും 5 സ്വർണ്ണനാണയങ്ങൾ സൗജന്യമായി നേടാനുള്ള അസുലഭാവസരം. വിവാഹാഭരണ പർച്ചേസിന് സ്‌പെഷ്യൽ പാക്കേജും, എല്ലാ പർച്ചേസുകൾക്കും ജോസ്‌കോ ഫൗണ്ടേഷൻ ഡേ സ്‌പെഷ്യൽ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ട്രെന്റി ബ്രൈഡൽ സെറ്റുകൾ, അപൂർവ്വ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ, വൈവിധ്യമാർന്ന പാർട്ടി വെയർ കളക്ഷനുകൾ, പുതുമയും പഴമയുടെ പ്രൗഢിയും ഒത്തൊരുമിക്കുന്ന ട്രെഡീഷണൽ കളക്ഷനുകൾ, പുതുപുത്തൻ ഡിസൈനുകളിലുള്ള ഡയമണ്ടാഭരണങ്ങൾ തുടങ്ങി ഏതു ബജറ്റിനുമനുയോജ്യമായ പുതുമയാർന്ന കളക്ഷനുകളാണ് ജോസ്‌കോ ഷോറൂമുകളിൽ ഫൗണ്ടേഷൻ ഡേ പ്രമാണിച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ളതെന്ന് ജോസ്‌കോ എം.ഡി & സി .ഇ. ഒ ടോണി ജോസ് വ്യക്തമാക്കി.