- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- ADVERTORIAL
പത്ത് ശതമാനം ഇളവ് പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്; മറുനാടൻ വായനക്കാർക്ക് ഓൺലൈൻ പർച്ചേസിന് ഗിഫ്റ്റ് വൗച്ചറും
കേരളത്തിലെ ഏറ്റവും പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് ദീപാവലി ഓഫറുകളുമായി രംഗത്ത്. മറുനാടൻ മലയാളി വായനക്കാർക്കായി ഓൺലൈൻ പർച്ചേസിന് ഗിഫ്റ്റ് വൗച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാര രംഗത്ത് ഇന്ത്യ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന വേളയിൽ തന്നെയാണ് ജോസ് ആലുക്കാസ് ഓൺലൈൻ ഷോപ്പിംഗിന് കൂടുതൽ പ്രധാന്യം നൽകി രംഗത്തെത്തിയത്.
കേരളത്തിലെ ഏറ്റവും പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോസ് ആലുക്കാസ് ദീപാവലി ഓഫറുകളുമായി രംഗത്ത്. മറുനാടൻ മലയാളി വായനക്കാർക്കായി ഓൺലൈൻ പർച്ചേസിന് ഗിഫ്റ്റ് വൗച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാര രംഗത്ത് ഇന്ത്യ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന വേളയിൽ തന്നെയാണ് ജോസ് ആലുക്കാസ് ഓൺലൈൻ ഷോപ്പിംഗിന് കൂടുതൽ പ്രധാന്യം നൽകി രംഗത്തെത്തിയത്. ജോസ് ആലുക്കാസ് ജുവല്ലറിയുടെ ഓൺലൈൻ സ്‌റ്റേറിൽ നിന്നും സ്വർണം വാങ്ങാനുള്ള അവസരമാണ് കമ്പനി ഒരുക്കിയത്. ഓൺലൈൻ വഴി സ്വർണം വാങ്ങുമ്പോൾ ഗിഫ്റ്റ് വൗച്ചറും കിഴിവുകളും ലഭിക്കും.
ഫ്‌ളിപ്പ് കാർട്ട് ഓൺലൈൻ ഷോപ്പിങ്ങിനെതിരെ പരാതികൾ ഉയരുന്ന വേളയിൽ തന്നെയാണ് അപവാദങ്ങൾക്ക് ഇട നൽകാതെ നൂറുശതമാനം ഉത്തരവാദിത്തത്തോടെ ഇടപാടുകാരെ തൃപ്തിപ്പെടുത്തി ജോസ് ആലൂക്കാസ് ഓൺലൈൻ ഷോപ്പിങ് മാതൃക തീർക്കുന്നത്. സാധാരണ ഓൺലൈൻ ഷോപ്പിങ്ങിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ആയിരിക്കില്ല വിതരണം ചെയ്യുന്നത്. ഇതിനു വില കുറയുകയും മറ്റു ഓഫറുകൾ വരുന്നതിന് ആനുപാതികമായി ക്വാളിറ്റിയിൽ കുറവുണ്ടാകുകയും ചെയ്യും. ഇത്തരത്തിലുള്ള പോരായ്മകളൊന്നും ഇല്ലാതെയാണ് ജോസ് ആലുക്കാസ് ഓൺലൈൻ ഷോപ്പിങ്ങിന്റെ പ്രവർത്തനം.
ജോസ് ആലൂക്കാസ് ഗോൾഡ് ഓൺലൈൻ സ്റ്റോറിൽ ഗോൾഡ് ഡയമണ്ട് ആഭരണങ്ങളുടെ ആയിരക്കണക്കിന് വൈവിധ്യമാർന്ന മോഡലുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്. ഇവയുടെ ക്വാളിറ്റിയിൽ കുറവൊന്നും വരുന്നില്ല എന്ന് മാത്രമല്ല, ആഭരണങ്ങൾ വാങ്ങുന്നവർക്ക് നിരവധി സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ജോസ് ആലൂക്കാസ് ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുന്ന ആഭരണങ്ങൾ നൂറ് ശതമാനം 916 ഗോൾഡ് ബിസ് ഹോൾ മാർക്ക് ആഭരണങ്ങൾ തന്നെയായിരിക്കും. ഓൺലൈനിൽ നിന്ന് വാങ്ങുന്ന ആഭരണങ്ങൾ ഷോ റൂമുകളിൽ എപ്പോൾ വേണമെങ്കിലും മാറിയെടുക്കുകയും ചെയ്യാം.
ദീപാവലി പ്രമാണിച്ച് ഓരോ ഗോൾഡ് ആഭരണങ്ങൾക്കും പണിക്കൂലിയിൽ 10 ശതമാനം ഡിസ്‌കൗണ്ട് നകുന്നുണ്ട്. ഡയമൻഡ് ആഭരണങ്ങൾക്ക് 10 ശതമാനം വിലകുറവും നല്കുന്നു. ഈ ഓഫറുകൾ ഏതാനും ദിവസത്തേക്ക് മാത്രമേ തുടരൂ എന്ന് അധികൃതർ അറിയിച്ചു.
മറുനാടൻ മലയാളികൾക്കായി ജോസ് ആലൂക്കാസിന്റെ ഓൺലൈൻ ഗിഫ്റ്റ് കാർഡുകൾ
ജോസ് ആലൂക്കാസ് ജൂവലറിയുടെ ഗിഫ്റ്റ് കാർഡുകൾ ഓൺലൈൻ ഗോൾഡ് മാർക്കറ്റിലെ ഏറ്റവും പുതിയ തരംഗം ആകുകയാണ്. 5000 രൂപ മുതൽ 25,000 രൂപ വരെ വിലയുള്ള ഗിഫ്റ്റു കാർഡുകൾ ഓൺലൈനിൽ പർച്ചേസ് ചെയ്തു നമ്മുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നല്കാം. ഗിഫ്റ്റു കാർഡുകൾ ലഭിക്കുന്നവർക്ക് ഓൺലൈൻ ആയിട്ടോ ജോസ് ആലൂക്കാസിന്റെ ഏതു ഷോ റൂമുകളിൽ നിന്നോ ഇഷ്ടമുള്ള ആഭരണങ്ങൾ വാങ്ങാം.
ഇപ്പോൾ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾക്ക് ആകർഷകമായ ഉത്സവ ഓഫറുകൾ ബാധകമാണ്. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഇന്ത്യയിൽ എവിടെയും ഉത്തരവാദിത്തത്തോടെ പറയുന്ന സമയത്തിനുള്ളിൽ എത്തിച്ചു നല്കുന്നതിന് പ്രത്യേക കൊറിയർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഷോ റൂമുകളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലേക്ക് കമ്പനി നേരിട്ട് തന്നെ ആഭരണങ്ങൾ എത്തിച്ചു നല്കും.
ജോസ് ആലുക്കാസിന്റെ ഓൺലൈൻ ഗിഫ്റ്റ് കാർഡുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...
വളരെ എളുപ്പത്തിൽ പർച്ചേസ് ചെയ്യാവുന്ന ഓൺലൈൻ സംവിധാനമാണ് ജോസ് ആലുക്കാസിന്റെ ഓൺലൈൻ പർച്ചേസ് വിഭാഗം ഏർപ്പെടുത്തിയിരിക്കുന്നത്. വെബ്‌സൈറ്റിൽ പ്രവേശിച്ച ശേഷം കാണുന്ന ആഭരണങ്ങളിൽ ഇഷ്ടപ്പെടുന്ന ഐറ്റത്തിൽ ക്ലിക് ചെയ്യുക. വിലയും മറ്റ് വിവരങ്ങളും ആഭരണത്തിന്റെ ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. ഇവയിൽ ഇഷ്ടപ്പെട്ടത് വാങ്ങാവുന്നതാണ്. ഈ ഗിഫ്റ്റ് വൗച്ചർ മറ്റാർക്കെങ്കിലും സമ്മാനമായി നൽകണമെങ്കിൽ ഇമെയ്ൽ ഐഡിയും നൽകണം. ബാങ്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ വഴിയാണ് പണമടയ്‌ക്കേണ്ടത്. ഒരു ഗിഫ്റ്റ് വൗച്ചറിന്റെ കാലാവധി ഒരു വർഷമാണ് ഉള്ളത്. ഒരു പർച്ചേസിന് ഒപ്പം മൂന്ന് ഗിഫ്റ്റ് വൗച്ചർ വരെ ലഭിക്കുന്നതാണ്.
ജോസ് ആലുക്കാസിന്റെ ഓൺലൈൻ ഗിഫ്റ്റ് കാർഡുകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...