- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരം മുറിക്കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണം; സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ജോസ് കെ മാണി
കോട്ടയം: മരം മുറിക്കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കർഷകരുടെ അവകാശങ്ങൾ പൂർണമായും ഉറപ്പാക്കണം. പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കേണ്ട ആവശ്യം ഇല്ലെന്നും ജോസ് കെ. മാണി പറഞ്ഞു.
പാർട്ടി സ്റ്റിയറിംങ് കമ്മറ്റി 18 ന് ചേരാനാണ് തീുമാനിച്ചിരിക്കുന്നത്. ലോക്ഡൗൺ നീളുന്ന സാഹചര്യത്തിൽ അതനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story