- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസ് മാത്യു പനച്ചിക്കൽ ശാന്തിഗിരി ആശ്രമം ഇന്റർനാഷണൽ ഓപ്പറേഷൻസ് അഡ്വൈസർ
തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് അഡ്‌വൈസറായി (പബ്ലിക്ക് റിലേഷൻസ്) ജോസ് മാത്യു പനച്ചിക്കൽ നിയമിതനായി. യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല

Next Story