ഫ്‌ളോറിഡ: ഫ്‌ളോറിഡയിൽ സ്ഥിരതാമസക്കാരനും, റിട്ട. ബ്രോവാർഡ് കൗണ്ടി എൻജിനീയറുമായ ജോസഫ് പാക്കൽ (80) ഹൃദയാഘാതം മൂലം നിര്യാതനായി. പരേതൻ മൂവാറ്റുപുഴ അയവന പാക്കൽ കുടുംബാംഗമാണ്.

മക്കൾ: ഡോ. സജി, ഡോ. ജിസ. മരുമക്കൾ: ഡോ. അനിൽ ബേബി തോമസ്, ഡോ. ഹോസ്റ്റിൻ തോമസ് ചെമ്പകശേരി. കൊച്ചുമക്കൾ: സജനി, അരുണ, രേഹാ, തോമസ്, ജോസഫ്, ഫിലിപ്പ്.

വെയ്ക് സർവീസ് ആറിനു വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 വരെ.
ഫ്യൂണറൽ സർവീസ് ജനുവരി 7-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ഹോളിവുഡിലുള്ള നേറ്റിവിറ്റി കാത്തലിക് പള്ളിയിൽ.

രാജൻ പടവത്തിൽ അറിയിച്ചതാണിത്.