- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോയ് ആലൂക്കാസിന്റെ യു.എസ്.എയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ
ഹിൽക്രോഫ്റ്റ്: പ്രശസ്ത ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനമാരംഭിക്കുന്നു. 19 ശനിയാഴ്‌ച്ച രാവിലെ 11 മണിക്ക് സുഗർലാന്റ് മേയർ ജോ സിമ്മർമാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും. ജോയ്ആ ലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന പതിനൊന്നാമത്തെ രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ ന്യൂജേഴ്സിയിലും ഷിക്കാഗോയിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കുന്നുണ്ട്. ഏറ്റവും ലേറ്റസ്റ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങൾക്കൊ പ്പം ജോയ്ആലുക്കാസ് ജൂവലറിയുടെ പ്രധാന ബ്രാന്റുകളായ വേദ, പ്രൈഡ് ഡയമണ്ട്സ്, എലഗൻസ അൺകട്ട് ഡയമണ്ട്സ്, മസാക്കി പേൾസ് കളക്ഷൻ, ലിൽ ജോയ് കിഡ്സ് ജൂവലറി കളക്ഷൻ, രത്ന പ്രെഷ്യസ് സ്റ്റോൺ കളക്ഷൻ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഷോറൂമിൽ ലഭ്യമാകും. കൂടാതെ വിശാലമായ കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന േത്താടനുബന്ധിച്ച് പർച്ചെയ്സുകൾക്കൊ പ്പം വിവിധ സ്പെഷ്യൽ ഓഫറുകളും ജോയ് ആലുക്കാസ് ലഭ്യമാക്കുന്നുണ്ട്. അമേരിക്കയിൽ പുതിയൊരു ഷോറൂം തുറക്കുകയെന്നത് ത
ഹിൽക്രോഫ്റ്റ്: പ്രശസ്ത ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനമാരംഭിക്കുന്നു. 19 ശനിയാഴ്‌ച്ച രാവിലെ 11 മണിക്ക് സുഗർലാന്റ് മേയർ ജോ സിമ്മർമാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും.
ജോയ്ആ ലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന പതിനൊന്നാമത്തെ രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ ന്യൂജേഴ്സിയിലും ഷിക്കാഗോയിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കുന്നുണ്ട്.
ഏറ്റവും ലേറ്റസ്റ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങൾക്കൊ പ്പം ജോയ്ആലുക്കാസ് ജൂവലറിയുടെ പ്രധാന ബ്രാന്റുകളായ വേദ, പ്രൈഡ് ഡയമണ്ട്സ്, എലഗൻസ അൺകട്ട് ഡയമണ്ട്സ്, മസാക്കി പേൾസ് കളക്ഷൻ, ലിൽ ജോയ് കിഡ്സ് ജൂവലറി കളക്ഷൻ, രത്ന പ്രെഷ്യസ് സ്റ്റോൺ കളക്ഷൻ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഷോറൂമിൽ ലഭ്യമാകും.
കൂടാതെ വിശാലമായ കാർ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന േത്താടനുബന്ധിച്ച് പർച്ചെയ്സുകൾക്കൊ പ്പം വിവിധ സ്പെഷ്യൽ ഓഫറുകളും ജോയ് ആലുക്കാസ് ലഭ്യമാക്കുന്നുണ്ട്. അമേരിക്കയിൽ പുതിയൊരു ഷോറൂം തുറക്കുകയെന്നത് തന്റെ ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്നും പരിശുദ്ധവും തനിമയുള്ളതുമായ സ്വർണം അമേരിക്കയിലെ ഇന്ത്യക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നിറവേറ്റുന്നതെന്നും ജോയ് ആലുക്കാസ് ഗ്രൂ പ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഉപഭോക്താക്കൾക്ക് ഉന്നത ഗുണനിലവാരമാർന്ന ആഭരണങ്ങളുടെ വൈവിധ്യ ശേഖരവും ലോകോത്തര ഷോപ്പിങ് സൗകര്യവുമാണ് ഈ ഷോറൂമിലും ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോക ത്തുടനീളം 120 ഓളം ഷോറൂമുകളാണ് ഇപ്പോൾ ജോയ് ആലുക്കാസിനുള്ളത്. വിശ്വസ്ത സേവന ത്തിലൂടെയും മികച്ചആഭരണ വിപണന ത്തിലൂടെയും ജനങ്ങളുടെ പ്രിയപ്പെട്ട ജൂവലറിയെന്നസ്ഥാനംനേടിയെടുത്ത ഏക ജൂവലറി ഗ്രൂപ്പാണ് ജോയ് ആലുക്കാസ്.