ഷിക്കാഗോ: കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവക അംഗവും, ഐരവൺ വലിയ തെക്കേതിൽ കുടുംബാംഗവും, ഇപ്പോൾ ഷിക്കാഗോയിൽ (9048 Tripp Ave, Skokie, IL 60077) സ്ഥിരതാമസക്കാരനുമായ ജോയികുട്ടി സ്‌കറിയ (64) നിര്യാതനായി. ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവക മാനേജിഗ് കമ്മറ്റി അംഗമാണ് പരേതൻ.

ഭാര്യ: ഏലിയാമ്മ സ്‌കറിയ(സിസിലി). മക്കൾ: ജയ്‌സൺ സ്‌കറിയ , അലക്‌സ് സ്‌കറിയ.

പൊതുദർശനം: സെപ്റ്റംബർ 20 ന് ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ 9 മണി വരെ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ (Colonial-Wojciechowski Funeral Homes, Niles. (847) 581-0536)

സംസ്‌കാരം: ശുശ്രൂഷകൾ സെപ്റ്റംബർ 21 ന് ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ രാവിലെ 8 മണിക്ക് വി.കുർബാനയോടെ ആരംഭിച്ച് റോസ്ഹിൽ സെമിത്തേരിയിൽ (Rosehill Cemetery 5800 N Ravenswood Ave, Chicago, IL 60660) സംസ്‌ക്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

Rev Fr Ham Joseph Vicar # 708 856 7490
Dn George Poovathoor # 773 315 3032
Shajan Varghese # 847 997 8253