- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ടർഫോർഡിൽ ക്രാന്തി സംഘടിപ്പിക്കുന്ന ജോയിസ് ജോർജ് എംപിയോടൊപ്പം ഒരു സായാഹ്നം ഇന്ന്
വാട്ടർഫോർഡ്: ജോയിസ് ജോർജ് എം പി വാട്ടർഫോർഡ് സന്ദർശിക്കുന്നു .ജോയിസ് ജോർജ് എം പിയോടൊപ്പം ഒരു സായാഹ്നം എന്ന പേരിൽ വാട്ടർഫോർഡിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ ആണ് ജോയിസ് ജോർജ് എം പി എത്തുന്നത് .വാട്ടർഫോർഡ് ന്യൂ ടൗൺ ചർച്ച് പാരീഷ് ഹാളിൽ പതിമൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി. ക്രാന്തി വാട്ടർഫോർഡ് യൂണിറ്റാണ് സംഘാടകർ. ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പി ആണ് ജോയിസ് ജോർജ്.

Next Story