- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പൊലീത്ത നാളെ ഡബ്ലിനിൽ; ഊഷ്മള സ്വീകരണമൊരുക്കാൻ വിശ്വാസി സമൂഹം
ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനിഓർത്തഡോക്ൾസ് സഭയുടെ പുതിയ പാത്രിയാർക്കൽ വികാരിയായി സ്ഥാനമേറ്റ അഭി.ഡോ.മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സിനു സെപ്റ്റംബർ 28 വ്യാഴാഴ്ച രാത്രി 8.15 നു ഡബ്ലിൻ എയർപോർട്ടിൽ സഭാമക്കൾ ഊഷ്മള സ്വീകരണം നൽകുന്നു. സെപ്റ്റംബർ 29 ,30 ഒക്ടോബർ 1 തിയ്യതികളിലായി ഡബ്ലിനിലുള്ള സെന്റ്വിൻസന്റ്‌സ് കാസിൽനോക്ക് കോളേജിൽ വച്ച് നടത്തപ്പെടുന്ന ഫാമിലികോൺഫറൻസിനു നേതൃത്വം നൽകുന്നതിന് എത്തിച്ചേരുന്ന അഭി .തിരുമേനി,തുടർന്നുള്ള ദിവസങ്ങളിൽ ഭദ്രാസനത്തിലെ ഇടവകകൾ സന്ദർശിക്കുന്നതാണ് ഈവർഷത്തെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും,ക്ലാസ്സുകൾ എടുക്കുന്നതിനായി എത്രയും എബി വർക്കി അച്ചൻ സെപ്റ്റംബർ27 ബുധനാഴ്ച എത്തിച്ചേരുമെന്നും സെക്രട്ടറി ജിനോ അച്ചൻ അറിയിച്ചു .
ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനിഓർത്തഡോക്ൾസ് സഭയുടെ പുതിയ പാത്രിയാർക്കൽ വികാരിയായി സ്ഥാനമേറ്റ അഭി.ഡോ.മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സിനു സെപ്റ്റംബർ 28 വ്യാഴാഴ്ച രാത്രി 8.15 നു ഡബ്ലിൻ എയർപോർട്ടിൽ സഭാമക്കൾ ഊഷ്മള സ്വീകരണം നൽകുന്നു.
സെപ്റ്റംബർ 29 ,30 ഒക്ടോബർ 1 തിയ്യതികളിലായി ഡബ്ലിനിലുള്ള സെന്റ്വിൻസന്റ്‌സ് കാസിൽനോക്ക് കോളേജിൽ വച്ച് നടത്തപ്പെടുന്ന ഫാമിലികോൺഫറൻസിനു നേതൃത്വം നൽകുന്നതിന് എത്തിച്ചേരുന്ന അഭി .തിരുമേനി,തുടർന്നുള്ള ദിവസങ്ങളിൽ ഭദ്രാസനത്തിലെ ഇടവകകൾ സന്ദർശിക്കുന്നതാണ്
ഈവർഷത്തെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും,ക്ലാസ്സുകൾ എടുക്കുന്നതിനായി എത്രയും എബി വർക്കി അച്ചൻ സെപ്റ്റംബർ27 ബുധനാഴ്ച എത്തിച്ചേരുമെന്നും സെക്രട്ടറി ജിനോ അച്ചൻ അറിയിച്ചു .
Next Story