- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണ്ട് ലാലേട്ടൻ പടങ്ങൾ കണ്ട് കോരിത്തരിച്ചു കയ്യടിച്ച ഒരു പയ്യൻ ഉണ്ടായിരുന്നു എന്നിൽ; അവൻ ഇന്നലെ തിരിച്ചു വന്നു, ലാലേട്ടാ നമിച്ചു; പുലിമുരുകൻ കണ്ട ജൂഡ്
മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ സിനിമയെ പ്രശംസിച്ച് സിനിമാരംഗത്തുനിന്നും പ്രമുഖർ എത്തിയിരുന്നു. ബി. ഉണ്ണികൃഷ്ണൻ, വിനീത്, ജിജോ തുടങ്ങിയവർ ചിത്രത്തെക്കുറിച്ച് അഭിപ്രായം പ്രകടനം നടത്തിയത് സോഷ്യൽമീഡിയയിൽ ചർച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ ഇക്കൂട്ടത്തിൽ ജൂഡ് ആന്റണിയുടെ അഭിപ്രായപ്രകടനവും ശ്രദ്ധേയമാകുന്നു. ജൂഡിന്റെ കുറിപ്പ് വായിക്കാം.. പുലിമുരുകൻ പണ്ട് ലാലേട്ടൻ പടങ്ങൾ കണ്ട് കോരിത്തരിച്ചു കയ്യടിച്ച ഒരു പയ്യൻ ഉണ്ടായിരുന്നു എന്നിൽ. അവൻ ഇന്നലെ തിരിച്ചു വന്നു. നമിച്ചു ലാലേട്ടാ. സിനിമയുടെ ന്യൂനതകൾ എല്ലാം നമുക്ക് മറക്കാം. ആ മഹാനടന്റെ അർപ്പണ ബോധത്തിന് മുന്നിൽ. ഇങ്ങനെ ഒരു സിനിമ എഴുതിയ ഉദയ് കൃഷ്ണയുടെ ദീർഘവീക്ഷണത്തിന് മുന്നിൽ, വൈശാഖ് എന്ന സംവിധായകന്റെ ചങ്കൂറ്റത്തിന് മുന്നിൽ. പീറ്റർ ഹൈൻ എന്ന പുലിക്കുട്ടന്റെ മികവിന് മുന്നിൽ, എല്ലാത്തിനും ഉപരി ഈ സിനിമക്ക് കാശ് മുടക്കിയ ടോമിച്ചൻ എന്ന നിർമ്മാതാവിന്റെ സപ്പോർട്ടിന് മുന്നിൽ. ജയ് പുലിമുരുകൻ. ജയ് ലാലേട്ടൻ...
മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ സിനിമയെ പ്രശംസിച്ച് സിനിമാരംഗത്തുനിന്നും പ്രമുഖർ എത്തിയിരുന്നു. ബി. ഉണ്ണികൃഷ്ണൻ, വിനീത്, ജിജോ തുടങ്ങിയവർ ചിത്രത്തെക്കുറിച്ച് അഭിപ്രായം പ്രകടനം നടത്തിയത് സോഷ്യൽമീഡിയയിൽ ചർച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ ഇക്കൂട്ടത്തിൽ ജൂഡ് ആന്റണിയുടെ അഭിപ്രായപ്രകടനവും ശ്രദ്ധേയമാകുന്നു.
ജൂഡിന്റെ കുറിപ്പ് വായിക്കാം..
പുലിമുരുകൻ പണ്ട് ലാലേട്ടൻ പടങ്ങൾ കണ്ട് കോരിത്തരിച്ചു കയ്യടിച്ച ഒരു പയ്യൻ ഉണ്ടായിരുന്നു എന്നിൽ. അവൻ ഇന്നലെ തിരിച്ചു വന്നു. നമിച്ചു ലാലേട്ടാ. സിനിമയുടെ ന്യൂനതകൾ എല്ലാം നമുക്ക് മറക്കാം. ആ മഹാനടന്റെ അർപ്പണ ബോധത്തിന് മുന്നിൽ. ഇങ്ങനെ ഒരു സിനിമ എഴുതിയ ഉദയ് കൃഷ്ണയുടെ ദീർഘവീക്ഷണത്തിന് മുന്നിൽ, വൈശാഖ് എന്ന സംവിധായകന്റെ ചങ്കൂറ്റത്തിന് മുന്നിൽ. പീറ്റർ ഹൈൻ എന്ന പുലിക്കുട്ടന്റെ മികവിന് മുന്നിൽ, എല്ലാത്തിനും ഉപരി ഈ സിനിമക്ക് കാശ് മുടക്കിയ ടോമിച്ചൻ എന്ന നിർമ്മാതാവിന്റെ സപ്പോർട്ടിന് മുന്നിൽ. ജയ് പുലിമുരുകൻ. ജയ് ലാലേട്ടൻ...