- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കൗമാര പ്രായക്കാരായ രണ്ടു പെൺകുട്ടികൾക്ക് ഗർഭചിദ്രം; ട്രംപ് ഭരണകൂടം അനുമതി നൽകണമെന്ന് ഫെഡറൽ ജഡ്ജി
വാഷിങ്ടൻ :കൗമാര പ്രായക്കാരായ രണ്ടു പെൺകുട്ടികൾക്ക് ഗർഭചിദ്രംനടത്തുന്നതിന് ട്രംപ് ഭരണകൂടം അനുമതി നൽകണമെന്ന് ഫെഡറൽ ജഡ്ജിഡിസംബർ 18 ന് ഉത്തരവിട്ടു. ഗർഭചിദ്രം ഇവരുടെ അവകാശമാണെന്നും അതുതടയുവാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ്ടാനിയ ചുക്റ്റൻ ഉത്തരവിൽ വ്യക്തമാക്കി. അനധികൃതമായി കുടിയേറിയ പെൺകുട്ടികൾ റഫ്യൂജിയായി കഴിയവെയാണ്ഗർഭചിദ്രം നടത്തണമെന്ന അപേക്ഷ യുഎസ് ഓഫിസ് ഓഫ് റഫ്യൂജി റിസെറ്റിൽമെന്റ് നിരസിച്ചത്. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിവിധി. ട്രംപ് ഭരണകൂടം ഗർഭ ചിദ്രമെന്ന ഇവരുടെ ആവശ്യം തടയണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകുവാൻജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിസമ്മതിച്ചു. 22 ആഴ്ച വളർച്ചയെത്തികുട്ടികളെ ഗർഭ ചിദ്രം വഴി ഹിംസിക്കരുതെന്ന് അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ നിയമം നിലനിൽക്കുന്നുണ്ട്.
വാഷിങ്ടൻ :കൗമാര പ്രായക്കാരായ രണ്ടു പെൺകുട്ടികൾക്ക് ഗർഭചിദ്രംനടത്തുന്നതിന് ട്രംപ് ഭരണകൂടം അനുമതി നൽകണമെന്ന് ഫെഡറൽ ജഡ്ജിഡിസംബർ 18 ന് ഉത്തരവിട്ടു. ഗർഭചിദ്രം ഇവരുടെ അവകാശമാണെന്നും അതുതടയുവാൻ ഭരണകൂടത്തിന് അവകാശമില്ലെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ്ടാനിയ ചുക്റ്റൻ ഉത്തരവിൽ വ്യക്തമാക്കി.
അനധികൃതമായി കുടിയേറിയ പെൺകുട്ടികൾ റഫ്യൂജിയായി കഴിയവെയാണ്ഗർഭചിദ്രം നടത്തണമെന്ന അപേക്ഷ യുഎസ് ഓഫിസ് ഓഫ് റഫ്യൂജി റിസെറ്റിൽമെന്റ് നിരസിച്ചത്. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതിവിധി. ട്രംപ് ഭരണകൂടം ഗർഭ ചിദ്രമെന്ന ഇവരുടെ ആവശ്യം തടയണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ കൂടുതൽ വിവരങ്ങൾ നൽകുവാൻജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിസമ്മതിച്ചു. 22 ആഴ്ച വളർച്ചയെത്തികുട്ടികളെ ഗർഭ ചിദ്രം വഴി ഹിംസിക്കരുതെന്ന് അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങളിൽ നിയമം നിലനിൽക്കുന്നുണ്ട്.
Next Story