- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീസറിന് പിന്നാലെ ട്രെയിലറിനും നിറഞ്ഞ് നില്ക്കുന്നത് റായ് ലക്ഷ്മിയുടെ ചൂടൻ രംഗങ്ങൾ തന്നെ; ഹോട്ട് രംഗങ്ങളുമായി എത്തുന്ന ചിത്രത്തിന്റെ വിതരണക്കാരനാവുന്നത് സാദാ ചുംബന രംഗങ്ങൾക്ക് പോലും മുമ്പ് കത്രിക വച്ച മുൻ സെൻസർബോർഡ് അദ്ധ്യക്ഷൻ; ജൂലി 2 വിവാദത്തിലേക്ക്
റായ് ലക്ഷ്മിയുടെ ഹോട്ട് രംഗങ്ങൾ കൊണ്ട് നിറഞ്ഞ് നിന്ന ടീസറിന് സമാനമായി ചൂടൻ രംഗങ്ങൾകൊണ്ട് നിറഞ്ഞ് നില്ക്കുന്ന ട്രെയിലറുമായി ജൂലി 2 എത്ത.ബോളിവുഡിലെ ഗ്ലാമർ സുന്ദരിമാരെയെല്ലാം കടത്തിവെട്ടുന്ന തരത്തിലാണ് റായി ലക്ഷ്മിയുടെ പ്രകടനം..നഗ്നരംഗങ്ങൾ കൊണ്ട് സംബുഷ്ട്ടമാണ് ട്രെയിലറും എത്തിയിരിക്കുന്നത്. ഒരു നാട്ടിൻ പുറത്ത് നിന്നും ബോളിവുഡിലെ നായികയാകാൻ ഇറങ്ങി തിരിക്കുന്ന പെൺകുട്ടിയുടെ ജീവിതം വരച്ചുകാട്ടുന്നതാണ് ആണ് ഈ സിനിമ. ദീപക് ശിവദാസാണ് സംവിധാനവും കഥയും തിരക്കഥയും.ദുബൈ, മുംബൈ ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. എന്നാൽ ഈ ചിത്രത്തിന്റെ വിതരണക്കാരനായി എത്തുന്നത് കഴിഞ്ഞ മാസം സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പഹലാജ് നിഹലാനി ആണെന്നത് വിവാദമായിട്ടുണ്ട്.സിനിമകളിലെ സദാചാരത്തെ വിമർശിക്കുകയും നിരവധി സിനിമകൾ കത്രികവെട്ടി നിരയാക്കുകയും ചെയ്ത നിഹലാനി ഇറോട്ടിക് ത്രില്ലർ ജൂലി 2ന്റെ വിതരണക്കാരനായെത്തുമ്പോൾ സെൻസർ ബോർഡ് എടുക്കുന്ന തീരുമാനത്തിനായി കാത്തിര

റായ് ലക്ഷ്മിയുടെ ഹോട്ട് രംഗങ്ങൾ കൊണ്ട് നിറഞ്ഞ് നിന്ന ടീസറിന് സമാനമായി ചൂടൻ രംഗങ്ങൾകൊണ്ട് നിറഞ്ഞ് നില്ക്കുന്ന ട്രെയിലറുമായി ജൂലി 2 എത്ത.ബോളിവുഡിലെ ഗ്ലാമർ സുന്ദരിമാരെയെല്ലാം കടത്തിവെട്ടുന്ന തരത്തിലാണ് റായി ലക്ഷ്മിയുടെ പ്രകടനം..നഗ്നരംഗങ്ങൾ കൊണ്ട് സംബുഷ്ട്ടമാണ് ട്രെയിലറും എത്തിയിരിക്കുന്നത്.
ഒരു നാട്ടിൻ പുറത്ത് നിന്നും ബോളിവുഡിലെ നായികയാകാൻ ഇറങ്ങി തിരിക്കുന്ന പെൺകുട്ടിയുടെ ജീവിതം വരച്ചുകാട്ടുന്നതാണ് ആണ് ഈ സിനിമ. ദീപക് ശിവദാസാണ് സംവിധാനവും കഥയും തിരക്കഥയും.ദുബൈ, മുംബൈ ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
എന്നാൽ ഈ ചിത്രത്തിന്റെ വിതരണക്കാരനായി എത്തുന്നത് കഴിഞ്ഞ മാസം സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പഹലാജ് നിഹലാനി ആണെന്നത് വിവാദമായിട്ടുണ്ട്.സിനിമകളിലെ സദാചാരത്തെ വിമർശിക്കുകയും നിരവധി സിനിമകൾ കത്രികവെട്ടി നിരയാക്കുകയും ചെയ്ത നിഹലാനി ഇറോട്ടിക് ത്രില്ലർ ജൂലി 2ന്റെ വിതരണക്കാരനായെത്തുമ്പോൾ സെൻസർ ബോർഡ് എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും ബോളിവുഡ്.
അതേസമയം ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നിഹലാനി പറഞ്ഞു.

