- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾ സെൽവന്റെ ജുംഗയുടെ ടീസെറെത്തി; അധോലോക നായകനായി വിജയ് സേതുപതിയെത്തുന്ന ചിത്രത്തിൽ കിടിലൻ മേക്കോവറിൽ താരം; ചിത്രം ഉടൻ തീയറ്ററുകളിലേക്ക്
ചെന്നൈ: തമിഴിന്റെ സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതി നായകനാവുന്ന ജുംഗയുടെ ടീസർ പുറത്തെത്തി.കിടുക്കൻ ലുക്കിൽ അധോലോക നേതാവായാണ് താരം എത്തുന്നത്. 'ഇതർക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഗോകുലും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രമാണ് ജുംഗ. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജംഗയിലെ നൃത്തരംഗങ്ങൾ ഒരുക്കുന്നത് രാജു സുന്ദരമാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിദ്ധാർത്ഥ് വിപിനാണ്.
ചെന്നൈ: തമിഴിന്റെ സ്വന്തം മക്കൾ സെൽവൻ വിജയ് സേതുപതി നായകനാവുന്ന ജുംഗയുടെ ടീസർ പുറത്തെത്തി.കിടുക്കൻ ലുക്കിൽ അധോലോക നേതാവായാണ് താരം എത്തുന്നത്.
'ഇതർക്കുതാനെ ആസൈപെട്ടൈ ബാലകുമാരാ' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഗോകുലും വിജയ് സേതുപതിയും ഒരുമിക്കുന്ന ചിത്രമാണ് ജുംഗ. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജംഗയിലെ നൃത്തരംഗങ്ങൾ ഒരുക്കുന്നത് രാജു സുന്ദരമാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിദ്ധാർത്ഥ് വിപിനാണ്.
Next Story