- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തിരുവനന്തപുരം, ചാക്ക, ഗവ. ഐ.ടി.ഐ.യിൽ വിവിധ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കപ്പെടാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 26 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. മെക്കാനിക്കൽ ഡീസലിലും വെൽഡറിലും പ്ലംബറിലും രണ്ടു ഒഴിവുകളും ട്രാഫ്റ്റ്സ്മാൻ സിവിലിലും അരിത്തമെറ്റിക് കം ഡ്രായിംഗിൽ ഓരോ ഒഴിവും വീതമാണുള്ളത്. എസ്.എസ്.എൽസിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സി.യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമാ/ഡിഗ്രി.
തിരുവനന്തപുരം: തിരുവനന്തപുരം, ചാക്ക, ഗവ. ഐ.ടി.ഐ.യിൽ വിവിധ ട്രേഡുകളിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കപ്പെടാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 26 ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.
മെക്കാനിക്കൽ ഡീസലിലും വെൽഡറിലും പ്ലംബറിലും രണ്ടു ഒഴിവുകളും ട്രാഫ്റ്റ്സ്മാൻ സിവിലിലും അരിത്തമെറ്റിക് കം ഡ്രായിംഗിൽ ഓരോ ഒഴിവും വീതമാണുള്ളത്.
എസ്.എസ്.എൽസിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.റ്റി.സി.യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ഡിപ്ലോമാ/ഡിഗ്രി.
Next Story