- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ജങ്ക് ഫുഡുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം വന്നേക്കും; അനാരോഗ്യകരമായ ഭക്ഷ്യോത്പന്നങ്ങൾ കുട്ടികൾക്കായി പരസ്യം ചെയ്ത് വില്ക്കുന്നതിന് നിയന്ത്രണം വന്നേക്കും
രാജ്യത്ത് ജങ്ക് ഫുഡുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. 17 വയസിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് അനാരോഗ്യകരമായ ഭക്ഷ്യോൽപന്നങ്ങൾ വില്പനയ്‌ക്കെത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇത് പ്രകാരം ടിവി,ഓൺലൈൻ, പ്രൊഡക്ട് ലേബലിംഗിനുള്ള പ്രൈവറ്റ് അഡ്വർടൈസിങ് തുടങ്ങിയ പ്രക്രിയകൾക്കെല്ലാം നിരോധനം നിലവിൽ വരും. ഇതിന് പുറമെ ഇവ സ്റ്റോറുകളിൽ പ്രദർശിപ്പിക്കുന്നതിനും ഇത്തരം കമ്പനികൾ സ്പോർട്സ് ടീമുകളെ സ്പോൺസർ ചെയ്യുന്നതിനും വിലക്കുണ്ടാകും. കുട്ടികൾക്കുള്ള മിക്ക ഭക്ഷ്യോൽപന്നങ്ങളും അമിതമായി കൊഴുപ്പ്, പഞ്ചസാരം, സോഡിയം, തുടങ്ങിയവ കലർത്തിയാണ് വിൽക്കുന്നതെന്നും ഇത് കുട്ടികൾക്ക് ഹാനികരമാകുന്ന സാഹചര്യത്തിലാണിവയ്ക്ക് നിയന്ത്രണം കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
രാജ്യത്ത് ജങ്ക് ഫുഡുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. 17 വയസിന് താഴെയുള്ള കുട്ടികളെ ലക്ഷ്യമിട്ട് അനാരോഗ്യകരമായ ഭക്ഷ്യോൽപന്നങ്ങൾ വില്പനയ്‌ക്കെത്തുന്നതുമായി ബന്ധപ്പെട്ട് പരസ്യങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇത് പ്രകാരം ടിവി,ഓൺലൈൻ, പ്രൊഡക്ട് ലേബലിംഗിനുള്ള പ്രൈവറ്റ് അഡ്വർടൈസിങ് തുടങ്ങിയ പ്രക്രിയകൾക്കെല്ലാം നിരോധനം നിലവിൽ വരും.
ഇതിന് പുറമെ ഇവ സ്റ്റോറുകളിൽ പ്രദർശിപ്പിക്കുന്നതിനും ഇത്തരം കമ്പനികൾ സ്പോർട്സ് ടീമുകളെ സ്പോൺസർ ചെയ്യുന്നതിനും വിലക്കുണ്ടാകും. കുട്ടികൾക്കുള്ള മിക്ക ഭക്ഷ്യോൽപന്നങ്ങളും അമിതമായി കൊഴുപ്പ്, പഞ്ചസാരം, സോഡിയം, തുടങ്ങിയവ കലർത്തിയാണ് വിൽക്കുന്നതെന്നും ഇത് കുട്ടികൾക്ക് ഹാനികരമാകുന്ന സാഹചര്യത്തിലാണിവയ്ക്ക് നിയന്ത്രണം കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
Next Story