ന്യൂഡൽഹി: ജഡ്ജി നിയമനത്തിലെ കേന്ദ്ര സർക്കാർ ഇടപെടലിനെ ചോദ്യം ചെയ്ത് ജസ്റ്റിസ് ചെലമേശ്വർ.സുപ്രീം കോടതി ജഡ്ജിമാർക്ക് ജസ്റ്റിസ് ചെലമേശ്വർ കത്ത് നൽകി. കർണാടകത്തിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഇടപെടൽ ചോദ്യം ചെയ്താണ് കത്ത് നൽകിയത്.