- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ബസ് ഡ്രൈവറുടെ കൊലപാതകം; കാരണം കണ്ടെത്തി പൊതുസമൂഹത്തെ അറിയിക്കാൻ ക്യൂൻസിലാന്റ് സർക്കാരിനോട് ആവശ്യപ്പെട്ട് ജ്വാല ഓസ്ട്രേലിയ
കേരള സമൂഹത്തിൽ കഴിഞ്ഞ രണ്ട് വര്ഷത്തിനുള്ളിൽ നിരവധി ജീവകാരുണ്ണ്യ പ്രവർത്തങ്ങൾ നടത്തി ജ്വാലതുടർന്നും അത്തരത്തിലുള്ള പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുവാൻ തീരുമാനമെടുത്തൂ. ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടുവാനും ഭാവിയിൽ കൂടുതൽ ജീവകാരുണ്ണ്യപ്രവർത്തങ്ങൾ നടത്തുവാനും വിവിധ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് കമ്മിറ്റിയങ്ങളോട് ആവിശ്യപ്പെട്ടു. ബ്രിസ്ബണിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ ബസ് ഡ്രൈവറുടെ (മാന്മീത് ശർമ്മ) കൊലപാതകത്തിൽ ജ്വാല ഓസ്‌ട്രേലിയയുടെ പൊതുയോഗം അനുശോചനം രേഖപ്പെടുത്തി കൂടാതെ കൊലപാതകത്തിന് പിന്നിലെ കാരണമെന്താണ്എന്ന് പൊതുസമൂഹത്തെ അറിയിക്കാൻ ക്യുൻസിലാൻഡ് സർക്കാരിനോട് യോഗം ആവിശ്യപ്പെട്ടു. ഓസ്‌ട്രേലിയയിലെ വ്യത്യസ്ഥ സംസ്‌കാരത്തിലൂന്നിയ പൊതുസമൂഹത്തിൽ ഒരു സാമൂഹിക - സാംസ്‌കാരിക -ജീവകാരുണ്ണ്യ ശക്തിയായി മലയാളി സമൂഹം മാറേണ്ടിയിരിക്കുന്നു അതിനുള്ള ശ്രമങ്ങളായിരിക്കും ജ്വാലയുടെപുതിയ പ്രവർത്തന്ങ്ങൾ എന്ന് തീരുമാനം എടുത്തുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്. കൂപ്പേഴ്
കേരള സമൂഹത്തിൽ കഴിഞ്ഞ രണ്ട് വര്ഷത്തിനുള്ളിൽ നിരവധി ജീവകാരുണ്ണ്യ പ്രവർത്തങ്ങൾ നടത്തി ജ്വാലതുടർന്നും അത്തരത്തിലുള്ള പ്രവർത്തങ്ങളുമായി മുന്നോട്ടു പോകുവാൻ തീരുമാനമെടുത്തൂ. ഓസ്ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളിൽ ഇടപെടുവാനും ഭാവിയിൽ കൂടുതൽ ജീവകാരുണ്ണ്യപ്രവർത്തങ്ങൾ നടത്തുവാനും വിവിധ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് കമ്മിറ്റിയങ്ങളോട് ആവിശ്യപ്പെട്ടു.
ബ്രിസ്ബണിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യൻ ബസ് ഡ്രൈവറുടെ (മാന്മീത് ശർമ്മ) കൊലപാതകത്തിൽ ജ്വാല ഓസ്‌ട്രേലിയയുടെ പൊതുയോഗം അനുശോചനം രേഖപ്പെടുത്തി കൂടാതെ കൊലപാതകത്തിന് പിന്നിലെ കാരണമെന്താണ്എന്ന് പൊതുസമൂഹത്തെ അറിയിക്കാൻ ക്യുൻസിലാൻഡ് സർക്കാരിനോട് യോഗം ആവിശ്യപ്പെട്ടു.
ഓസ്‌ട്രേലിയയിലെ വ്യത്യസ്ഥ സംസ്‌കാരത്തിലൂന്നിയ പൊതുസമൂഹത്തിൽ ഒരു സാമൂഹിക - സാംസ്‌കാരിക -ജീവകാരുണ്ണ്യ ശക്തിയായി മലയാളി സമൂഹം മാറേണ്ടിയിരിക്കുന്നു അതിനുള്ള ശ്രമങ്ങളായിരിക്കും ജ്വാലയുടെപുതിയ പ്രവർത്തന്ങ്ങൾ എന്ന് തീരുമാനം എടുത്തുകൊണ്ടാണ് യോഗം അവസാനിപ്പിച്ചത്.
കൂപ്പേഴ്‌സ് പ്ലെയിൻസ് വായനശലയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ലൈജു ദേവസ്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ജെയ്‌സൺ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് പുതിയ അംഗങ്ങളായ ജോൺ ബോസ്, ജിമ്മി അരീക്കാട്ട്, സൈജൻ ദേവസ്സി, നോബി അഗസ്റ്റിൻ, ഹരികുമാർ, സിജു അഗസ്റ്റിൻ,അനിൽ കുമാരൻ, ജേക്കബ് ചാക്കോഎന്നിവർക്ക് മെംമ്പര്ഷിപ്പ് നൽകി സ്വീകരിച്ചു.