- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടാരക്കര: പത്തനാപുരത്ത് വീണ്ടും മത്സരിക്കുമെന്ന് കെ ബി ഗണേശ് കുമാർ എംഎൽഎ. പത്തനാപുരത്തുനിന്നു മാറി മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രമുഖരായ സ്ഥാനാർത്ഥികളെയാണു പരാജയപ്പെടുത്തിയത്. പ്രമുഖരായ സ്ഥാനാർത്ഥികൾ തനിക്കെതിരേ മത്സരിച്ചിട്ടും ജനം തന്നെ കൈവിട്ടില്ല. പത്തനാപ
കൊട്ടാരക്കര: പത്തനാപുരത്ത് വീണ്ടും മത്സരിക്കുമെന്ന് കെ ബി ഗണേശ് കുമാർ എംഎൽഎ. പത്തനാപുരത്തുനിന്നു മാറി മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ല. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രമുഖരായ സ്ഥാനാർത്ഥികളെയാണു പരാജയപ്പെടുത്തിയത്. പ്രമുഖരായ സ്ഥാനാർത്ഥികൾ തനിക്കെതിരേ മത്സരിച്ചിട്ടും ജനം തന്നെ കൈവിട്ടില്ല. പത്തനാപുരത്തോടു വൈകാരികമായ അടുപ്പമാണു തനിക്കുള്ളതെന്നും ഗണേശ് പറഞ്ഞു.
Next Story


