ക്രോയ്‌ടോൺ: കെസിഡബ്ല്യൂഎയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രഥമ ഇഫ്താർ സംഗമം ശനിയാഴ്ച 7 മണിമുതൽ ക്രോയ്‌ടോണിലെ ലാൻഫ്രാൻസ് അക്കാദമിയിൽ വച്ച് നടത്തപ്പെടുന്നു. വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരിക്കും.

യുകെയിലെ ഏറ്റവും മികച്ച സംഘടനയായ കെ സി ഡബ്ല്യൂ എ ഇതാദ്യമായാണ് ഇഫ്ത്താർ സംഗമം സംഘടിപ്പിക്കുന്നത് .ജാതി മതഭേതമന്യേ മുഴുവൻ പേരെയും ചടങ്ങിലേക്ക്‌സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;
അഷ്‌റഫ് ;07868519721
മംഗളൻ:07960080062
സജി :07754701142

വിലാസം;
ലാന്ഫ്രാൻസ് അക്കാദമി
മിച്ചം റോഡ്
ക്രോയ്‌ടോൻ
CR9 3AS