കോട്ടയം: മുതിർന്ന മാധ്യമ ഫോട്ടോഗ്രാഫർ കെ ജെ ജോസ് അന്തരിച്ചുയ70 വയസ്സായിരുന്നു.ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം.

കോട്ടയം ചോറ്റി സ്വദേശിയാണ്. ദീപികയിൽ 1983 മുതൽ 2019 വരെ നീണ്ട മാധ്യമ പ്രവർത്തനം.സംസകാര സമയം പിന്നീട്