- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെ കരുണാകരന് സമുചിതമായ സ്മാരകം നിർമ്മിക്കണം: ഇൻകാസ് ഫുജൈറ
ഫുജൈറ: കേരളത്തിൽ ദീർഘ കാലം മുഖ്യമാദ്രിയും പ്രതിപക്ഷ നേതാവും കോൺഗ്രസ്സിന്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരന് സമുചിതമായ സ്മാരകം പണിയുന്നതിൽ മാറി വന്ന സർക്കാരുകളും പാർട്ടി നേതൃത്വവും വേണ്ടത്ര ജാഗ്രതകാണിച്ചിട്ടില്ലന്നെ ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർപറഞ്ഞു. കേരളത്തിന്റെ വൻകിട ചെറുകിട വികസന പദ്ധതികൾ പ്രാവർത്തികമാക്കിയ നേതാവാ യിരുന്നു ലീഡർ കെ കരുണാകരൻ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ട് പോകുന്നതിൽ അദ്ദേഹം പ്രത്യക ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ഇൻകാസ് ഫുജൈറ കമ്മിറ്റി സംഘടിപ്പിച്ച കെകരുണാകരന്റെ ആറാമത് ചരമ വാഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ടിആർ സതീഷ് കുമാർ, ഷാജി പെരുമ്പിലാവ്, ഹംസ പി സി , ജോജു മാത്യു ഫിലിപ്പ്നാസർ പാണ്ടിക്കാട്, നാസർ പറമ്പിൽ രാജൻ വൈദ്യർ ,വത്സൻ കണ്ണൂർ തുടങ്ങിവർ പങ്കെടുത്തു സംസാരിച്ചു.
ഫുജൈറ: കേരളത്തിൽ ദീർഘ കാലം മുഖ്യമാദ്രിയും പ്രതിപക്ഷ നേതാവും കോൺഗ്രസ്സിന്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരന് സമുചിതമായ സ്മാരകം പണിയുന്നതിൽ മാറി വന്ന സർക്കാരുകളും പാർട്ടി നേതൃത്വവും വേണ്ടത്ര ജാഗ്രതകാണിച്ചിട്ടില്ലന്നെ ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെ സി അബൂബക്കർപറഞ്ഞു.
കേരളത്തിന്റെ വൻകിട ചെറുകിട വികസന പദ്ധതികൾ പ്രാവർത്തികമാക്കിയ നേതാവാ യിരുന്നു ലീഡർ കെ കരുണാകരൻ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ട് പോകുന്നതിൽ അദ്ദേഹം പ്രത്യക ശ്രദ്ധ ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ഇൻകാസ് ഫുജൈറ കമ്മിറ്റി സംഘടിപ്പിച്ച കെകരുണാകരന്റെ ആറാമത് ചരമ വാഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ടിആർ സതീഷ് കുമാർ, ഷാജി പെരുമ്പിലാവ്, ഹംസ പി സി , ജോജു മാത്യു ഫിലിപ്പ്നാസർ പാണ്ടിക്കാട്, നാസർ പറമ്പിൽ രാജൻ വൈദ്യർ ,വത്സൻ കണ്ണൂർ തുടങ്ങിവർ പങ്കെടുത്തു സംസാരിച്ചു.