- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഡെപ്യൂട്ടി സ്പീക്കർ കെ എം ഹംസകുഞ്ഞ് അന്തരിച്ചു; പദവി അലങ്കരിച്ചത് 1982 മുതൽ 1986 കാലഘട്ടത്തിൽ
തിരുവനന്തപുരം: മുൻ ഡെപ്യൂട്ടി സ്പീക്കർ കെ എം ഹംസകുഞ്ഞ് (86) അന്തരിച്ചു. 1982 മുതൽ 1986 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ എം ഹംസകുഞ്ഞ്. മട്ടാഞ്ചേരി മുൻ എംഎൽഎ കൂടിയാണ് ഹംസകുഞ്ഞ്. 1973 ൽ കൊച്ചി കോർപ്പറേഷൻ മേയർ ആയിരുന്നു.
Next Story