തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളിൽ വാസ്തവമില്ലെന്നു മന്ത്രി കെ എം മാണി നിയമസഭയിൽ പറഞ്ഞു. ബാർ കോഴക്കേസിൽ വിജിലൻസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മാണി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിലാണ് മാണിയുടെ പ്രതികരണം.