- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ചകൾ പുരോഗമിക്കുകയാണ്; ഭാരവാഹിപ്പട്ടിക വൈകില്ലെന്ന് കെ മുരളിധരൻ; ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും എം പി
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരൻ എംപി. മാനദണ്ഡങ്ങളിൽ മാറ്റമില്ല. ചർച്ചകൾ പുരോഗമിക്കുകയാണ്. ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കെ.മുരളീധരൻ പറഞ്ഞു.
ഭാരവാഹി പട്ടികയിൽ വനിതകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ജംബോ കമ്മിറ്റികൾ ഉണ്ടാകില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നേരത്തേ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story