- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പള്ളി തന്റെ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ മുരളീധരൻ; കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്നും മുരളീധരൻ
കോഴിക്കോട്: മുല്ലപ്പള്ളി തന്റെ മണ്ഡലപരിധിയിൽ മത്സരിച്ചാൽ സജീവമായി പ്രചാരണത്തിനിറങ്ങുമെന്നു കെ. മുരളീധരൻ എംപി. ശശി തരൂരിന്റെ സാന്നിധ്യം കോൺഗ്രസിന് ഗുണം ചെയ്യും. വിജയ സാധ്യതയുള്ളവരെ ഗ്രൂപ്പുകൾക്ക് നിർദേശിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ല. തന്നെ എന്നും അംഗീകരിച്ചത് ഹൈക്കമാൻഡ് മാത്രമാണ്. തനിക്ക് ഗ്രൂപ്പിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ല.കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകുന്നത് ഹൈക്കമാൻഡാണെന്നും വടകരക്ക് പുറമേ വട്ടിയൂർകാവിൽ പ്രചരണത്തിനിറങ്ങുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു
Next Story