തിരുവനന്തപുരം: കൊല്ലം ജില്ലാ സെക്രട്ടറി കെഎൻ ബാലഗോപാലും എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ അംഗങ്ങളുടെ എണ്ണം 15ൽ നിന്നും 16 ആയി. നിലവിൽ സെക്രട്ടേറിയേറ്റിലുള്ള ആരെയും ഒഴിവാക്കിയിട്ടില്ല.