- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ല് സംഭരണത്തിന് ഫെഡറൽ സഹകരണ സംഘം രൂപീകരിക്കും; രണ്ട് മില്ലുകളും സ്ഥാപിക്കുമെന്ന് വി എൻ വാസവൻ കലാകാരന്മാർക്ക് സഹകരണ സംഘവും പരിഗണനയിൽ
തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളെ കോർ ബാങ്കിങ്ങിലേക്ക് കൊണ്ടുവരുമെന്ന് മന്ത്രി വി എൻ വാസവൻ. ഇതിനുള്ള ഐ.ടി ഇന്റഗ്രേഷന്റെ കാര്യത്തിൽ തീരുമാനമായി. ഇതോടെ മൊബൈൽ ബാങ്കിങ്ങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
നെല്ല് സംഭരണത്തിന് ഫെഡറൽ സഹകരണ സംഘം രൂപീകരിക്കും. രണ്ട് മില്ലുകളും സ്ഥാപിക്കും. കലാകാരന്മാർക്ക് സഹകരണ സംഘം രൂപീകരിക്കും. നിർജീവമായ സഹകരണ സംഘങ്ങൾ സജീവമാക്കും. കലാകാരന്മാർക്ക് വായ്പ നൽകുക, സ്ഥിരം വേദി ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. കോട്ടയത്ത് അക്ഷര മ്യൂസിയം സ്ഥാപിക്കുമെന്നും വി എൻ വാസവൻ
മറുനാടന് മലയാളി ബ്യൂറോ
Next Story