- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.പി.പി നമ്പ്യാർ അനുസ്മരണ സമ്മേളനം നടത്തി
തിരുവനന്തപുരം: കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന കെ.പി.പി നമ്പ്യാർ അനുസ്മരണ സമ്മേളനം വെള്ളയമ്പലം കെൽട്രോൺ ഹൗസിൽ നടത്തി.കെൽട്രോൺ മുൻ എം ഡി എം.ആർ സീതാരാമൻ, ചെയർമാൻ ഡോ ജി.സി ഗോപാലപിള്ള, എം.ഡി സി. പ്രസന്നകുമാർ, സിഡാക് ഡയറക്ടർ ബി. രമണി, കെ.പി.പി നമ്പ്യാരുടെ പത്‌നി ഉമാദേവി നമ്പ്യാർ, മുൻ പിആർ മാനേജർ ഡോ. ആർ. ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന കെ.പി.പി നമ്പ്യാർ അനുസ്മരണ സമ്മേളനം വെള്ളയമ്പലം കെൽട്രോൺ ഹൗസിൽ നടത്തി.
കെൽട്രോൺ മുൻ എം ഡി എം.ആർ സീതാരാമൻ, ചെയർമാൻ ഡോ ജി.സി ഗോപാലപിള്ള, എം.ഡി സി. പ്രസന്നകുമാർ, സിഡാക് ഡയറക്ടർ ബി. രമണി, കെ.പി.പി നമ്പ്യാരുടെ പത്‌നി ഉമാദേവി നമ്പ്യാർ, മുൻ പിആർ മാനേജർ ഡോ. ആർ. ഗോപാലകൃഷ്ണൻ നായർ, എൽ. രാധാകൃഷ്ണൻ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.
Next Story