- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ ആർഗൗരിയമ്മ ആശുപത്രിയിൽ; അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു; കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു
തിരുവനന്തപുരം: മുൻ മന്ത്രി കെ ആർഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെയും ശ്വാസം മുട്ടലിനെയും തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ആണ് ചികിത്സ.
അതേസമയംകോവിഡില്ലെന്ന് സ്ഥീരീകരിച്ചു
Next Story