- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മവാർഷികദിനം ആചരിച്ചു
പെരുന്താനം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മവാർഷികദിനം ആചരിച്ചു. കെ.ആർ.നാരായണന്റെ ബന്ധു ജനങ്ങൾ, അയൽവാസികൾ, കുടുംബ സുഹൃത്തുക്കൾ, കെ.ആർ.നാരായണൻ ഫൗണ്ടേഷൻ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ജന്മവാർഷിക ദിനം ആചരിച്ചത്.കെ.ആർ.നാരായണന്റെ കുടുംബ വീടിനു സമീപം സ്ഥിതി ചെയ്യുന്ന കെ.ആർ.നാരായണൻ സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. എസ്‌പി. നമ്പൂതിരി, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു, പി.എം.മാത്യു, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഷെറി മാത്യു, കെ.ആർ.നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ ചെയർമാൻ എബി ജെ. ജോസ്, സെക്രട്ടറി സാംജി പഴേപറമ്പിൽ, സൈമൺ ജോസഫ്, യു.എൻ.മണിക്കുട്ടൻ, കെ.ആർ. രാജേന്ദ്രൻ, കെ.മുരളീധരൻ, പരമേശ്വരൻ കെ.ജി., സി.എസ്.രഘു, കെ.ആർ.നാരായണന്റെ ബന്ധുക്കളായ സീതാലക്ഷ്മി, വാസുക്കുട്ടൻ, കെ.എസ്.ബാബു കോച്ചേരിൽ തുടങ്ങിയവർ പങ്കെടുത്തു.
പെരുന്താനം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജന്മവാർഷികദിനം ആചരിച്ചു. കെ.ആർ.നാരായണന്റെ ബന്ധു ജനങ്ങൾ, അയൽവാസികൾ, കുടുംബ സുഹൃത്തുക്കൾ, കെ.ആർ.നാരായണൻ ഫൗണ്ടേഷൻ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ജന്മവാർഷിക ദിനം ആചരിച്ചത്.കെ.ആർ.നാരായണന്റെ കുടുംബ വീടിനു സമീപം സ്ഥിതി ചെയ്യുന്ന കെ.ആർ.നാരായണൻ സ്മൃതിമണ്ഡപത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി.
എസ്‌പി. നമ്പൂതിരി, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു, പി.എം.മാത്യു, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ഷെറി മാത്യു, കെ.ആർ.നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ ചെയർമാൻ എബി ജെ. ജോസ്, സെക്രട്ടറി സാംജി പഴേപറമ്പിൽ, സൈമൺ ജോസഫ്, യു.എൻ.മണിക്കുട്ടൻ, കെ.ആർ. രാജേന്ദ്രൻ, കെ.മുരളീധരൻ, പരമേശ്വരൻ കെ.ജി., സി.എസ്.രഘു, കെ.ആർ.നാരായണന്റെ ബന്ധുക്കളായ സീതാലക്ഷ്മി, വാസുക്കുട്ടൻ, കെ.എസ്.ബാബു കോച്ചേരിൽ തുടങ്ങിയവർ പങ്കെടുത്തു.
Next Story