- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം സ്ഥാനാർത്ഥി നിർണയത്തിൽ ഏകാധിപത്യ പ്രവണത; കോൺഗ്രസിന് അതിന്റെ ഗുണം ലഭിക്കുമെന്നും കെ.സുധാകരൻ
ന്യൂഡൽഹി: സിപിഎം സ്ഥാനാർത്ഥി നിർണയം ഏകാധിപത്യ പ്രവണതയാണ് കാണിക്കുന്നതെന്ന് കെ. സുധാകരൻ എംപി. അതിന്റെ തുടർച്ചയാണ് തെരുവിൽ കാണുന്നത്. സ്ഥാനാർത്ഥികളെ സംബന്ധിച്ച എതിർപ്പ് സിപിഎം പ്രവർത്തകർ തെരുവിൽ പരസ്യമായി വിളിച്ചു പറയുന്നത് ആദ്യ സംഭവമാണ്. കോൺഗ്രസിന് അതിന്റെ ഗുണം ലഭിക്കുമെന്നും കെ. സുധാകരൻ പറഞ്ഞു.
83 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് സിപിഎം ഇന്ന് പുറത്തുവിട്ടത്. മഞ്ചേശ്വരം, ദേവികുളം സീറ്റുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും
മറുനാടന് മലയാളി ബ്യൂറോ
Next Story